Wed, Sep 30, 2026
38 C
Dubai

ആസിഫ് അലി നായകനായ ‘കൊത്ത്’; ടീസർ പുറത്തുവിട്ടു

യുവതാരം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊത്ത്'. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോകളടക്കം നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്...

ഗൂഢാലോചന കേസ്; ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ എതിരായ ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ക്രൈം ബ്രാഞ്ച് നൽകിയ...

തിരുവനന്തപുരത്ത് ഗുണ്ടാ അക്രമം; രണ്ടു പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടയ്‌ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം...

കോവിഡ് ഇന്ത്യ; 1,49,394 രോഗബാധ, കേരളത്തിൽ 42,677 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ...

ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മിൽ ചേരും

തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഎമ്മില്‍ ചേരുന്നത്. സിപിഎം സംസ്‌ഥാന...

സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തു; മൽസ്യത്തൊഴിലാളി ആത്‌മഹത്യ ചെയ്‌തു

എറണാകുളം: പറവൂരിൽ മൽസ്യത്തൊഴിലാളി ആത്‌മഹത്യ ചെയ്‌തു. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്താണ് ആത്‌മഹത്യ. ബാങ്ക് വായ്‌പ...

ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിന് എതിരെ മന്ത്രി കെ രാധാകൃഷ്‌ണൻ

കൊച്ചി: ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. നിർമാണ പ്രവർത്തനങ്ങള്‍ പോലും കോടതികള്‍ തടസപ്പെടുത്തുന്നുവെന്നും കോടതി നിയോഗിച്ച വിദഗ്‌ധ കമ്മിറ്റികളുടെ പ്രവർത്തനം ശരിയാണോയെന്ന് കോടതി തന്നെ പരിശോധിക്കണമെന്നും...

അനധികൃത മണല്‍വാരല്‍; സിപിഎം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ 7 പേർ അറസ്‌റ്റിൽ

കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് അനധികൃതമായി മണൽവാരിയ സംഭവത്തില്‍ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ ഏഴ് പേർ അറസ്‌റ്റിൽ. ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ കുമാറാണ് അറസ്‌റ്റിലായത്‌. അനധികൃതമായി വാരിയ മണൽ ലോറിയിൽ...
- Advertisement -