Wed, Sep 30, 2026
35 C
Dubai

കാറിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധം; ഉത്തരവിനെതിരെ ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്‌ക് നിർബന്ധമാക്കിയ ഡെൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്‌തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും കോടതി...

കൈക്കൂലി ആരോപണം; കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ. പരീക്ഷ ഭവൻ അസിസ്‌റ്റന്റ് എംകെ മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. നേരത്തെ മാർക്ക്...

ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല; തനിക്കെതിരായ കണ്ടെത്തൽ ശരിയല്ലെന്ന് എസ് രാജേന്ദ്രൻ

ഇടുക്കി: തനിക്കെതിരായ സിപിഎം കമ്മീഷന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് പാർട്ടി നടപടി നേരിട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്‌ഥാനാർഥിയെ...

കോവിഡ് ഇന്ത്യ; 1,61,386 രോഗബാധ, കേരളത്തിൽ 51,887 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനമാണ്. 2,81,109 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് രോഗമുക്‌തി...

ഫലസ്‌തീനികളോട് ഇസ്രായേൽ പെരുമാറുന്നത് വംശവെറിയോടെ; ആംനെസ്‌റ്റി

ജെറുസലേം: ഫലസ്‌തീനികള്‍ക്ക് എതിരെ ഇസ്രായേൽ വംശവെറിയോടെ പെരുമാറുന്നുവെന്ന് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍. ചൊവ്വാഴ്‌ച പുറത്തുവിട്ട 300ഓളം പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ആംനെസ്‌റ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. "ഫലസ്‌തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഭരണകൂടത്തിന്റെ തടങ്കല്‍, പീഡനം, നിയമവിരുദ്ധമായ...

മറയൂരിൽ ചന്ദന മോഷണം തുടർക്കഥയാവുന്നു

ഇടുക്കി: മറയൂരിൽ ചന്ദന മോഷണം പതിവാകുന്നു. ആറ്റുപുറംപോക്കിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വെട്ടികടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ചന്ദന മരങ്ങളാണ്. മറയൂർ നാഗർപള്ളത്തെ ആറ്റുപുറമ്പോക്കിൽ നിന്നാണ് ചന്ദന മരങ്ങൾ വെട്ടി കടത്തിയത്. ഇതിന് വിപണിയിൽ...

പെഗാസസ്‌; രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

ന്യൂഡെൽഹി: പെഗാസസ് പ്രശ്‌നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. സഭ നിർത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പെഗാസസില്‍ പുറത്തുവന്ന...

വിസ്‍മയ കേസ്; പ്രതി കിരണിന്റെ ബന്ധുക്കളെ ഇന്ന് വിസ്‌തരിക്കും

കൊല്ലം: വിസ്‍മയ കേസില്‍ ഇന്ന് നിര്‍ണായക വിസ്‌താരം. പ്രതി കിരണിന്റെ ബന്ധുക്കളെയാണ് ഇന്ന് വിസ്‌തരിക്കുക. കിരണിന്റെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എന്നിവരെയാണ് വിസ്‌തരിക്കുക. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ...
- Advertisement -