ചേവായൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം
കോഴിക്കോട്: പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്നും ചാടിപ്പോയ സംഭവം റിപ്പോർട് ചെയ്യുകയായിരുന്ന വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം. കോഴിക്കോട് ചേവായൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ വച്ചായിരുന്നു സംഭവം. സുരക്ഷാവീഴ്‌ച റിപ്പോർട് ചെയ്യരുതെന്ന്...
സിനിമാ മേഖലയിലെ പരാതികൾ; പരിഹാര സമിതി രൂപീകരിക്കാൻ ഇടപെട്ട് വനിതാ കമ്മീഷൻ
കൊച്ചി: സിനിമാ മേഖലയിലെ പരാതികള്‍ പരിഹരിക്കാനായി സമിതി രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വനിതാ കമ്മീഷന്‍. തൊഴിലിടങ്ങളിലെ സ്‌ത്രീപീഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മാര്‍ഗരേഖയില്‍ പറയുന്ന...
സംസ്‌ഥാനത്ത് നാളെ കർശന നിയന്ത്രണങ്ങൾ; ഇളവുകളില്ല
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് രാത്രി 12 മുതല്‍ ഞായറാഴ്‌ച രാത്രി 12 വരെ വീണ്ടും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്‌ചകളിലെ നിയന്ത്രണം...
സാങ്കേതിക സർവകലാശാല പരീക്ഷാ തീയതികളിൽ മാറ്റം
തിരുവനന്തപുരം: എപിജെ അബ്‌ദുൽകലാം സാങ്കേതിക സർവകലാശാല ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകൾ പുന:ക്രമീകരികകാൻ തീരുമാനം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച...
ജമ്മുവിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗില്‍ പോലീസിന് നേരെ ഭീകരാക്രമണം. തുടർന്നുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. ഹെഡ്കോൺസ്‌റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ...
അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് ബാലൻ മരിച്ചു; കോട്ടത്തറ ആശുപത്രിക്കെതിരെ പ്രതിഷേധം
പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ചു. അബ്ബണ്ണൂര്‍ ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദിഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കൂക്കംപാളയം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്...
മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണം; അരവിന്ദ് കെജ്‌രിവാൾ
ജലന്ധർ: മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും എന്നാൽ ആരെയും അകാരണമായി ഉപദ്രവിക്കരുതെന്നും ആം ആദ്‌മി പാർട്ടി (എഎപി) നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്...
ജനകീയ ഹോട്ടലുകൾക്ക് അടിയന്തര സഹായമായി 30 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനം. അടിയന്തരമായി 30 കോടി അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. സർക്കാർ സഹായമായി തുക അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
2020-21 സാമ്പത്തിക വർഷത്തെ...







































