Thu, Oct 1, 2026
32 C
Dubai

നിർണായക നീക്കവുമായി അന്വേഷണ സംഘം; പൾസർ സുനിയെ ചോദ്യം ചെയ്‌തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ കൊല്ലാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്‌തു. എറണാകുളം സബ്...

കേരള, മഹാത്‌മാഗാന്ധി സർവകലാശാല പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരള, മഹാത്‌മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിന്റെ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു...

റെയിൽവേ നിയമന പ്രതിഷേധം; പ്രധാനമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചു

ന്യൂഡെൽഹി: ബിഹാറില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അക്രമാസക്‌തമാകുന്ന പശ്‌ചാത്തലത്തിൽ പരീക്ഷയുടെ നടപടിക്രമങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫിസ് റെയിൽവേയിലെ ഉദ്യോഗസ്‌ഥരുമായി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് വിളിച്ചുചേർത്ത യോഗത്തിൽ, തസ്‌തികകൾ...

കണ്ണൂർ സര്‍വകലാശാല തിരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി വിജയാഘോഷം

കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ണൂർ സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ വിജയാഘോഷം. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത്. 90 ശതമാനത്തിലേറെ രോഗികള്‍ ഉണ്ടായ സാഹചര്യത്തിൽ ജില്ലയിൽ പൊതു...

ഹെലികോപ്റ്റർ അര മണിക്കൂർ വൈകി; ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്

ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് യുപിയിലെ മുസാഫർനഗറിലേക്ക് പുറപ്പെട്ട സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഹെലികോപ്റ്റർ അരമണിക്കൂർ വൈകി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍...

രോഗബാധ 54,537, പോസിറ്റിവിറ്റി 47.05%, മരണം 13

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,898 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 54,537 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 30,225 പേരും കോവിഡ് മരണം...

കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റെയ്ൻ ആവശ്യമില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് സ്‌ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റെയ്നില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്‌ഥാനത്ത് ഒമൈക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും...

മലപ്പുറത്ത് ആംബുലൻസിൽ നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: പെരിന്തൽമണ്ണയിൽ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ...
- Advertisement -