ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന വിധി ദൗർഭാഗ്യകരം; അന്വേഷണ ഉദ്യോഗസ്‌ഥൻ എസ് ഹരിശങ്കർ
കോട്ടയം: കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ എസ് ഹരിശങ്കർ ഐപിഎസ്. അംഗീകരിക്കാൻ പറ്റാത്ത വിധിയാണ് കോടതിയിൽ...
‘നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം’; പ്രതികരിച്ച് സിസ്‌റ്റർ ലൂസി കളപ്പുര
കോട്ടയം: കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി സിസ്‌റ്റർ ലൂസികളപ്പുര. 'കോടതി മുറിക്കുള്ളിൽവച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം!' എന്നാണ് ലൂസികളപ്പുര വിധിയെ...
മന്ത്രവാദം നടത്തിയെന്ന് ആരോപണം; സ്‍ത്രീയെ ആക്രമിച്ച് തീകൊളുത്തി
റാഞ്ചി: ജാര്‍ഖണ്ഡില്‍ സ്‍ത്രീയെ ആക്രമിച്ച് തീകൊളുത്തി. മന്ത്രവാദം നടത്തിയെന്ന ആരോപണ തുടർന്ന് 60കാരിയായ ജാരിയൊ ദേവിയെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം തീകൊളുത്തിയത്. ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലായിരുന്നു സംഭവം. 40 ശതമാനം...
വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലംഗ സംഘം റിമാൻഡിൽ
തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർഥിയെ വാഹനത്തിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച നാലംഗ സംഘവും ഇവർ ഉപയോഗിച്ച ബൊലേറോ ജീപ്പും പോലീസ് പിടിയിൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
മരുതിനകത്ത്...
ദിലീപിന്റെ അറസ്‌റ്റ് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല; എഡിജിപി ശ്രീജിത്ത്
തിരുവനന്തപുരം: കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയതെന്ന് എഡിജിപി ശ്രീജിത്ത് പ്രതികരിച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളിൽ...
ഇലക്‌ട്രിക് വാഹന വിപണി കീഴടക്കാൻ കൊമാകിയുടെ ‘വെനീസ്’ വരുന്നു
ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക് വാഹന ശ്രേണി വിപുലീകരിച്ചു കൊണ്ട്, ഡെല്‍ഹി ആസ്‌ഥാനമായുള്ള ഇവി സ്‌റ്റാര്‍ട്ടപ്പായ കൊമാകി തങ്ങളുടെ പുതിയ അതിവേഗ ഇ-സ്‌കൂട്ടറായ വെനീസ് അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ അതിവേഗ പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോഡലാണ് വെനീസ്....
തൃശൂരിൽ വ്യാജ വനിതാ ഡോക്‌ടർ അറസ്‌റ്റിൽ
തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്‌ടർ അറസ്‌റ്റിൽ. പാലക്കാട് ശ്രീകൃഷ്‌ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ...
എസ് രാജേന്ദ്രന് എതിരെ റവന്യൂ വകുപ്പ്; കയ്യേറിയ ഭൂമി ഒഴിയാൻ ഉത്തരവ്
ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രൻ കയ്യേറിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി.
കയ്യേറിയ സ്‌ഥലത്ത് വേലികെട്ടി നടത്തുന്ന നിർമാണ...








































