ധീരജ് വധക്കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ...
കെ സുധാകരന്റെയും വിഡി സതീശന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണം; ഇന്റലിജൻസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണമെന്ന് ഇന്റലിജൻസ്. ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നിർദ്ദേശം.
വിഡി സതീശന് പ്രത്യേക കാവലിന്...
യുപിയിൽ 13 എംഎൽഎമാർ എസ്‌പിയിൽ ചേരുമെന്ന് ശരദ് പവാർ
മുംബൈ: ഉത്തർപ്രദേശിലെ 13 എംഎൽഎമാർ കൂടി സമാജ്‌വാദി പാർട്ടി (എസ്‌പി)യിൽ ചേരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്നും ഭരണകക്ഷിയായ ബിജെപിയിൽ നിന്നും...
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജക്ക് കോവിഡ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
അതിനിടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം...
ഡി-ലിറ്റ് വിവാദം; ഗവർണർക്ക് മറുപടിയുമായി കേരള സർവകലാശാല വിസി
തിരുവനന്തപുരം: രണ്ട് വരി തെറ്റാതെ എഴുതാൻ കഴിയാത്തയാൾ എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് മറുപടിയുമായി വിസി പ്രൊഫസർ വിപി മഹാദേവൻ പിള്ള. ജീവിതത്തിന്റെ...
ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്
കണ്ണൂർ: ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്. ഇടുക്കി എൻജിനീയറിങ് കോളേജിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ധീരജിന് യാത്രാ മൊഴിയേകിയത്. തുടർന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി...
മധുപാൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്‌ഥാനത്തേക്ക്
തിരുവനന്തപുരം: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എഴുത്തുകാരനും, ചലച്ചിത്ര-സീരിയൽ പ്രവർത്തകനുമായ മധുപാൽ അടുത്ത ദിവസം സ്‌ഥാനമേൽക്കും. 2026 വരെയാണ് മധുപാൽ ഈ സ്‌ഥാനത്തുണ്ടാകുക. ഔദ്യോഗിക ഉത്തരവ് മധുപാലിന് ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ വൃത്തങ്ങൾ...
ജഡ്‌ജിമാർക്ക് ഉൾപ്പടെ കോവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈൻ ആക്കുന്നു
കൊച്ചി: ജഡ്‌ജിമാർക്ക് ഉൾപ്പടെ കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈൻ ആക്കുന്നു. കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് അറിയിപ്പ്.
അതേസമയം, കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 20...








































