കുപ്പിവെള്ള വില നിയന്ത്രണം; നിലപാടിലുറച്ച് സർക്കാർ, ഹരജി ഹൈക്കോടതിയിൽ
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌തുകൊണ്ടുള്ള സർക്കാരിന്റെ ഹരജി...
ട്രാൻസ് വനിതയായി ജീവിക്കാനാകില്ല; ദയാവധം തേടി അനീറ
കൊച്ചി: നാട്ടിൽ ജോലി ചെയ്‌ത് ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകി ട്രാൻസ് വനിതാ അനീറ കബീർ. രണ്ടുവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം എഡ്, സെറ്റ് ഇങ്ങനെ ഒരു ഹയർ സെക്കണ്ടറി അധ്യാപികയാകാനുള്ള...
പങ്കാളികളെ കൈമാറൽ; കൂടുതൽ പേർ പിടിയിലാകും, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കോട്ടയം: സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്‌ത് ലൈംഗിക ചൂഷണം നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കപ്പിൾ ഷെയറിങ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായാണ് അന്വേഷണം നടക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിനിയായ...
ധീരജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്; സിപിഎം ഓഫിസിൽ പൊതുദർശനം
ഇടുക്കി: പൈനാവ് ഗവ. എൻജിനീയറിങ് കോളേജിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റുമോർട്ടത്തിന് ശേഷം സിപിഎം ഇടുക്കി ജില്ലാ...
സൈനക്ക് എതിരായ വിവാദ പരാമർശം; നടൻ സിദ്ധാർഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്
ന്യൂഡെൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നേവാളിനെതിരായ വിവാദ ട്വീറ്റിൽ ചലച്ചിത്ര താരം സിദ്ധാർഥിനെതിരെ ദേശീയ വനിതാ കമ്മീഷൻ. സൈനക്കെതിരെ ഉപയോഗിച്ച വാക്ക് സ്‌ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ്...
പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ 6 മാസത്തിന് ശേഷം; ഒല ഇലക്‌ട്രിക്
ബെംഗളൂരു: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായ ഒലയുടെ S1, S1 പ്രോ സ്‌കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിച്ചേക്കില്ലെന്ന് അറിയിച്ച് കമ്പനി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്‌താക്കളിലേക്ക് എത്താൻ...
ലക്ഷണങ്ങൾ ഇല്ലാത്തവർ ടെസ്‌റ്റ് നടത്തേണ്ട; പരിശോധനാ ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ
ന്യൂഡെൽഹി: കോവിഡ് പരിശോധനാ ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ല എന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്‌ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്‌ട്ര യാത്രക്കാർ...
കോവിഡ് പ്രതിരോധം; മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ അതിനെ നേരിടുന്നതിന് വേണ്ടി മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്‌മിഷന്‍, ഐസിയു അഡ്‌മിഷന്‍, രോഗികളുടെ എണ്ണം എന്നിവ...








































