Sun, Oct 4, 2026
34 C
Dubai

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20നകം അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍...

മോൻസൺ കേസ്; ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ പുനഃപരിശോധിക്കും

തിരുവനന്തപുരം: ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ സർക്കാർ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മോൻസൺ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്‌പെൻഡ് ചെയ്‌തത്. ഐജി ലക്ഷ്‌മണയെ ഇതേവരെ ക്രൈം ബ്രാഞ്ച് പ്രതി...

ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ

കൊൽക്കത്ത: ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്‌ടറാണ് ഹരജി സമർപ്പിച്ചത്. ഒമൈക്രോൺ...

കോവിഡ് ഇന്ത്യ; 15,389 രോഗമുക്‌തി, 58,097 രോഗബാധ, കേരളത്തിൽ 3,640 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 58,097 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 15,389 പേർ രോഗമുക്‌തി നേടിയപ്പോൾ 534 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്തെ...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്‌ഥാൻ പൗരനാണെന്ന് പോലീസ്...

പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ; തടയുമെന്ന് കർഷകർ

ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തും. പ‍ഞ്ചാബിൽ നിന്ന് ഡെൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉൽഘാടനം ചെയ്യും. ഫിറോസ്‌പൂരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും....

കിവീസിന് എതിരെ ആധികാരിക ജയം; ചരിത്രം കുറിച്ച് ബംഗ്ളാദേശ്

വെല്ലിംഗ്‌ടൺ: ടെസ്‌റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബംഗ്ളാദേശ്. ചരിത്രത്തിലാദ്യമായി ബംഗ്ളാദേശ് ന്യൂസിലൻഡ് മണ്ണില്‍ വിജയം സ്വന്തമാക്കി. ബേ ഓവല്‍ ടെസ്‌റ്റില്‍ വിജയിച്ചതോടെയാണ് അവർ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഐസിസി ലോക ടെസ്‌റ്റ് ചാമ്പ്യൻന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരെ...

ആർഎസ്എസ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്; കനത്ത ജാഗ്രത

തിരുവനന്തപുരം: ആലപ്പുഴ രഞ്‌ജിത്ത് വധത്തിന്റെ പശ്‌ചാത്തലത്തിൽ ആർഎസ്എസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ടാകില്ല. ഭീകരവാദികൾക്ക് സംസ്‌ഥാന സർക്കാരും പോലീസും പ്രോൽസാഹനം നൽകുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപം....
- Advertisement -