ജമ്മുവിലെ ഹർവാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി സുരക്ഷാ സേനയുടെ തിരച്ചിൽ നടത്തുകയാണ്. പ്രദേശത്ത്...
ഭാരവാഹി പട്ടികയിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം; ബിജെപിയിൽ വിവാദം
കൊല്ലം: ഭാരവാഹികളുടെ പട്ടിക അറിയിക്കാനായി ബിജെപി സംസ്‌ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്....
കാലടി സർവകലാശാല വിവാദം; പരീക്ഷ പാസാവാതെ എംഎ പ്രവേശനം നേടിയവരെ പുറത്താക്കും
കൊച്ചി: കാലടി സർവകലാശാലയിൽ അഞ്ചാം സെമസ്‌റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎക്ക് പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി തുടങ്ങി. നാളെത്തന്നെ അത്തരം വിദ്യാർഥികളുടെ വിവരം കൈമാറാൻ വൈസ് ചാൻസലർ വിവിധ...
വിരിവെക്കാൻ സൗകര്യം; ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടുന്നു
നിലയ്‌ക്കൽ: ശബരിമല സന്നിധാനത്ത് വിരിവെക്കാന്‍ അവസരം ഒരുങ്ങിയതോടെ തീർഥാടകരുടെ എണ്ണം വര്‍ധിച്ചു. വരും ദിവസങ്ങളില്‍ നേരിട്ടുളള നെയ്യഭിഷേകത്തിന് കൂടി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. ദീപാരാധന തൊഴുത് ഹരിവരാസനം കേട്ട്...
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി; പ്രതിസന്ധി രൂക്ഷമാവുന്നു
തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. പ്രത്യക്ഷ സമരങ്ങൾക്ക് പിന്നാലെ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ജീവനക്കാർ. പ്രതിദിന വരുമാനം നല്ല രീതിയിൽ മുന്നേറിയിട്ടും...
സ്‌ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്ന ബില്ല് നാളെ പാർലമെന്റിൽ; പ്രതിപക്ഷം എതിർക്കും
ന്യൂഡെൽഹി: സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. ഇതിനായുള്ള ബില്ല് നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും എന്നാണ് അറിയുന്നത്. അജണ്ടയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും....
കുനാൽ കമ്രയ്‌ക്കും മുനവർ ഫാറൂഖിയ്‌ക്കും സ്വാഗതം; കെടി രാമറാവു
ഹൈദരാബാദ്: സ്‌റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയെയും മുനവർ ഫാറൂഖിയെയും ഹൈദരബാദിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെടി രാമറാവു. ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്ന ഇവർക്ക് ബംഗളുരുവിൽ പരിപാടി അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും...
അതിർത്തിയിൽ ചൈനീസ് നിർമിത ഡ്രോൺ തകർത്തു; സൈന്യം ജാഗ്രതയിൽ
ന്യൂഡെൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ ചൈനീസ് നിർമിത ഡ്രോൺ തകർത്തു. വെള്ളിയാഴ്ച രാത്രി 11.10നാണ് ഇന്ത്യൻ അതിർത്തിക്കു 300 മീറ്റർ അടുത്തും അതിർത്തിവേലിക്ക് 150 മീറ്റർ അകലത്തിലുമായി കണ്ട ഡ്രോൺ അതിർത്തി രക്ഷാസേന...







































