ലഖിംപൂര്‍ ഖേരി: അജയ് മിശ്രയെ പുറത്താക്കണം; പ്രതിഷേധം ശക്‌തം
ന്യൂഡെല്‍ഹി: ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. പ്രതി ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ശക്‌തമായ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. കൊലയാളിയെ മകനെ സംരക്ഷിക്കുന്ന കേന്ദ്ര...
പച്ചക്കറി വില വർധനവ്; സഞ്ചരിക്കുന്ന വിൽപന ശാലകൾ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിയുടെ വില വർധനവില്‍ ഇടപെട്ട് സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വിൽക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന പച്ചക്കറി വിൽപന ശാലകൾ ഇന്ന്...
ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്‌ഫോടനം
ഗാന്ധിനഗർ: ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്‌ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു. ഫാക്‌ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്‌നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്‌ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം.
സ്‌ഫോടനത്തിന്റെ ശബ്‌ദം...
5 വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി ഉണ്ടാവില്ല; ഹൈക്കോടതി
കൊച്ചി: അഞ്ച് വർഷം തുടർച്ചയായി അവധി എടുത്തതിന് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്ക് ജോലി നഷ്‌ടപ്പെടുമെന്ന് ഹൈക്കോടതി. അഞ്ച് വർഷത്തിന് ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്‌റ്റിസ്...
പെൺകുട്ടികളുടെ വിവാഹപ്രായം ഇനി 21; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
ന്യൂഡെല്‍ഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. കേന്ദ്രം നിയോഗിച്ച ജയ ജെയ്റ്റ്ലിയുടെ...
തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ താൽപര്യമില്ല; രാകേഷ് ടിക്കായത്ത്
മീററ്റ്: തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ താൽപര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. രാഷ്‌ട്രീയ പാര്‍ട്ടികളോ നേതാക്കളോ തന്റെ പേരോ, പോസ്‌റ്ററില്‍ തന്റെ ചിത്രമോ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ടിക്കായത്ത് കൂട്ടിച്ചേർത്തു.
"ഞാന്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കന്‍...
ലഖിംപൂര്‍ ഖേരി; അജയ് മിശ്രയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു
ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്ത സാഹചര്യത്തിൽ മിശ്രയുടെ രാജിക്ക് സമ്മര്‍ദ്ദമേറി....
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണ് ഇന്ന്...








































