Sat, Oct 10, 2026
31 C
Dubai

ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കും; കള്ളവോട്ട് തടയുക ലക്ഷ്യം

ന്യൂഡെൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) ബന്ധിപ്പിക്കാൻ നീക്കം. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ...

ഒടുവിൽ സർക്കാർ ഇടപെടൽ; കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: അർഹതപ്പെട്ട നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി വി അബ്‌ദുറഹ്‌മാൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിയോടെയാണ് ചർച്ച നടക്കുക. സർക്കാർ വാഗ്‌ദാനം ചെയ്‌ത ജോലി കിട്ടാത്ത...

മന്ത്രിയുടെ ഉറപ്പുകൾ രേഖാമൂലം വേണം; സമരം തുടരാൻ പിജി ഡോക്‌ടർമാർ

തിരുവനന്തപുരം: മെഡിക്കൽ പിജി ഡോക്‌ടർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മന്ത്രി നൽകിയ ഉറപ്പുകൾ രേഖാമൂലം വേണമെന്ന് പിജി ഡോക്‌ടർമാർ ആവശ്യപ്പെട്ടു. അതുവരെ സമരം തുടരാനാണ് തീരുമാനം. ഡ്യൂട്ടി വിഭജനം ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കാൻ...

സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ആദ്യ കേസിലെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. മറ്റ് രണ്ടുപേരിൽ ഒരാൾ കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും...

‘ബംഗാളിൽ നേരിടേണ്ടി വന്ന അതേ ഗതി ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരും’

കൊൽക്കത്ത: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്‌ചിമ ബംഗാളിൽ നേരിട്ടതിന് സമാനമായ പരാജയം ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ ഏരിയയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ഒരു റാലിയെ...

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഗോമതി രാജിവച്ചു

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ഗോമതി രാജി വിവരം അറിയിച്ചത്. "വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നു. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു...

പോത്തൻകോട് വധക്കേസ്; മുഖ്യപ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്‌ സുധീഷ്‌ കൊലപാതക കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി ശ്യാം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് പിടിയിലായ ശ്യാം. രണ്ടാം പ്രതിയായ...

സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്; വിടി ബൽറാം

കോഴിക്കോട്: ബാലുശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിൽ എംഎസ്എഫ് ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന...
- Advertisement -