തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചാരണം; കോടതിയെ സമീപിച്ച് വാങ്കഡെ
മുംബൈ: തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് എന്‍സിബി ഉദ്യോഗസ്‌ഥന്‍ സമീര്‍ വാങ്കഡെ. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവക്കെതിരായി സമീര്‍ വാങ്കഡെ മുംബൈ ദിന്‍ദോഷി...
രോഗബാധ 3,972, പോസിറ്റിവിറ്റി 5.95%, മരണം 31
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,788 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,972 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,836 പേരും കോവിഡ് മരണം...
ചാമ്പ്യൻഷിപ്പിലെ മോശം പ്രകടനം; ഇന്ത്യൻ ഷൂട്ടിംഗ് താരം ജീവനൊടുക്കി
ചണ്ടീഗഡ്: ഇന്ത്യൻ ഷൂട്ടിംഗ് താരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 17കാരിയായ ഖുഷ് സീറത് കൗറിനെയാണ് പഞ്ചാബിലെ ഫരീദ്കോട്ടിലുള്ള സ്വന്തം വീട്ടിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഈയിടെ അവസാനിച്ച 64ആമത് ദേശീയ ഷൂട്ടിംഗ്...
ജനറലിന് വിട നൽകി രാജ്യം; റാവത്തിനും ഭാര്യയ്‌ക്കും ഒരു ചിതയിൽ അന്ത്യവിശ്രമം
ന്യൂഡെൽഹി: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ വിട. ജനറൽ റാവത്തിനെയും ഭാര്യ മധുലികയെയും ഒരു ചിതയിൽ സംസ്‌കരിച്ചു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. ഡെൽഹി ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ...
പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും
ഡെൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫിസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡെൽഹിയിൽ നിന്ന് സൂലൂർ...
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’; സംസ്‌ഥാനങ്ങൾ കേന്ദ്രഫണ്ട് ചെലവഴിച്ചത് പരസ്യങ്ങൾക്ക് വേണ്ടി
ന്യൂഡെൽഹി: രാജ്യത്തെ പെൺകുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' (ബിബിബിപി) പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ 80 ശതമാനവും സംസ്‌ഥാന സർക്കാരുകൾ ചെലവിട്ടത്...
‘ ഐതിഹാസിക വിജയം’; കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കര്‍ഷക സമരം വിജയിപ്പിച്ച കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
'കര്‍ഷകരും തൊഴിലാളികളും തോളോടു...
കോട്ടയത്തെ നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ചു. വളർത്താൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
ഞായറാഴ്‌ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ...








































