വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാൽ നാളെ രേഖകൾ ഹാജരാക്കണം
തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന കേസിൽ ലോകായുക്‌ത വാദം തുടങ്ങി. ഡോക്‌ടറേറ്റ് നേടിയത് വ്യാജമായതിനാൽ ഷാഹിദയ്‌ക്ക് വനിതാ കമ്മീഷൻ അംഗമായി തുടരാൻ അർഹതയില്ലെന്ന് പരാതിക്കാരി...
വിജയം പൂര്‍ണതയില്‍; സമരം അവസാനിപ്പിച്ച് കർഷകർ
ന്യൂഡെല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ഒരു വര്‍ഷത്തിൽ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തയ്യാറായി കര്‍ഷകര്‍. മറ്റന്നാള്‍ വിജയദിവസം ആഘോഷിച്ച് സമര മുഖത്ത് നിന്നും മടങ്ങാനാണ്...
രോഗബാധ 4,169, പോസിറ്റിവിറ്റി 6.24%, മരണം 52
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,715 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,169 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,357 പേരും കോവിഡ് മരണം...
ജാമിയ കലാപ കേസ്; ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു
ന്യൂഡെൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ മുന്‍ ജെഎന്‍യു വിദ്യാർഥി ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു. 2019 ഡിസംബറിൽ സർവകലാശാലക്ക് പുറത്തുണ്ടായ അക്രമ സംഭവങ്ങൾക്ക്...
ഭീമ കൊറഗാവ്; സുധാ ഭരദ്വാജ് ജയിൽ മോചിതയായി
മുംബൈ: ഭീമ കൊറഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജയിൽ മോചിതയായി. മഹാരാഷ്‌ട്ര ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ച സുധാ ഭരദ്വാജ് മുംബൈ ബൈക്കുള ജയിൽ നിന്ന് നടപടികൾ പൂർത്തിയാക്കി...
ശബരിമല തീർഥാടകർക്ക് ഇടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ടുമരണം
ഇടുക്കി: പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്‌തരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. തീർഥാടകരുടെ തന്നെ ബസാണ് ഇടിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു, ഈശ്വർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക്...
സ്‌റ്റാലിന്റേത് ശരിയായ നിലപാടല്ല, മുല്ലപ്പെരിയാർ കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നം; എംഎം മണി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റേത് ശരിയായ നിലപാട് അല്ലെന്ന് മുൻമന്ത്രി എംഎം മണി. അണക്കെട്ട് തുറക്കുമ്പോൾ കൃത്യമായി അറിയിപ്പ് നൽകാത്തതിനെയും രാത്രി തുറക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
മുന്നറിയിപ്പ് നൽകി...
യുഎസ് ‘വലിയ വില’ നൽകേണ്ടിവരും; ഒളിമ്പിക്‌സ് നയതന്ത്ര ബഹിഷ്‌കരണത്തിൽ ചൈന
ബെയ്‌ജിങ്: 2022ല്‍ ബെയ്‌ജിങ്ങില്‍ വെച്ച് നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച അമേരിക്ക വലിയ വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ചൈന. "നുണകളും കിംവദന്തികളും അടിസ്‌ഥാനമാക്കി പ്രത്യയശാസ്‌ത്രപരമായ മുൻവിധികളാൽ ബെയ്‌ജിങ് വിന്റർ ഒളിമ്പിക്‌സിൽ ഇടപെടാനുള്ള...








































