സഞ്ജിത്തിന്റെ കൊലപാതകം; അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു
പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കൊലപതകത്തിന് ശേഷം അക്രമികൾ രക്ഷപെട്ട കാറുകളിൽ ഒന്ന് തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. മൂന്ന് പേരെ ഇന്ന് ചോദ്യം ചെയ്യാൻ...
കോവിഡ്; ഇസ്രയേലിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്
ജറുസലേം: കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇസ്രയേൽ. ഇനിമുതൽ ഇസ്രയേലിലേക്ക് എത്താൻ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകരം യാത്രയ്ക്ക് 24 മണിക്കൂർ മുൻപ്...
വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം
മീററ്റ്: രാജ്യതലസ്ഥാനത്തിന് ശ്വാസംമുട്ടുകയാണ്. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പൊടിയും പുകയുമടിച്ച് കണ്ണ് നീറുന്നത് ആളുകൾക്ക് പതിവായിരിക്കുന്നു. സർക്കാർ പല നടപടികളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. നവംബർ അഞ്ചിന് ദീപാവലി കഴിഞ്ഞ...
മുല്ലപ്പെരിയാറിന് ബലക്ഷയമില്ല; കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്നാട്
ഇടുക്കി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളത്തിന് വീണ്ടും തമിഴ്നാടിന്റെ കത്ത്. ഘടനപരമായോ ഭൂമിശാസ്ത്രപരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാർഗനിർദ്ദേശങ്ങളും കർശനമായി നടപ്പാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. റൂൾ കർവ് അനുസരിച്ചുള്ള വെള്ളം...
‘ചികിൽസ കിട്ടാന് 10 മിനിറ്റ് വൈകി’; വിദ്യാര്ഥിയുടെ മരണത്തില് ആശുപത്രിക്കെതിരെ ആരോപണം
ഇടുക്കി: ബൈക്ക് അപകടത്തില്പ്പെട്ട വിദ്യാര്ഥി മരിച്ചത് ചികിൽസ വൈകിയതിനെ തുടര്ന്നെന്ന് സഹപാഠികള്. കായംകുളം സ്വദേശി ഉണ്ണിക്കുട്ടന്റെ മരണത്തിലാണ് സഹപാഠികള് തൊടുപുഴ ജില്ലാ ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
തൊടുപുഴയിലെ സ്വകാര്യ പോളിടെക്നിക്കിലെ മൂന്നാം വർഷ...
ഡെൽഹിയിലെ വായു മലിനീകരണം കർഷകരുടെ മേൽ കെട്ടിവയ്ക്കേണ്ട; രാകേഷ് ടിക്കായത്ത്
ഗാസിയാബാദ്: ഡെല്ഹിയിലെ വായു മലിനീകരണത്തിന് തങ്ങളുടെ മേല് പഴി ചാരേണ്ടെന്ന് ഭാരതീയ കിസാന് യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്താവന. തലസ്ഥാനത്തെ വായു മലിനപ്പെടുത്തിയത് കര്ഷകസമരം...
ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസിൽ അയൽവാസിയായ 20കാരനെ അറസ്റ്റ് ചെയ്തു. താനെ ജില്ലയിലെ രാംനഗറിൽ നവംബർ 14നാണ് കേസിനാസ്പദമായ സംഭവം.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ...
പുതിയ കാലത്തിന് അനുസൃതമായി ഭവന നയം പുതുക്കും; മന്ത്രി കെ രാജൻ
തിരുവനന്തപുരം: കേരളത്തില് അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും സാഹചര്യത്തില് പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള റവന്യൂ–ഭവന നിര്മാണ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു.
കേരള സംസ്ഥാന...








































