ഹർത്താലിനിടെ കലാപശ്രമം; ബിജെപി നേതാവ് അറസ്റ്റില്
മുംബൈ: ബിജെപി നേതാവും മുന്മന്ത്രിയുമായ അനില് ബോന്ദെ അറസ്റ്റില്. ഹര്ത്താലിനിടയില് കലാപമുണ്ടാക്കാന് ശ്രമിച്ചതിനാണ് അനിലിനെ അംരാവതി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു ബിജെപി നേതാവായ പ്രവീണ് പോടെയ്ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്....
ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി; യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട്: ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് നൻമണ്ട സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
നൻമണ്ട സ്വദേശിയായ മാക്കാടമ്പാത്ത് ബിജു ബാങ്കിലെത്തി ഒരു ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുക ആയിരുന്നു....
മഴ തുടരും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാപകമായ മഴ രാത്രിയിലും തുടർന്നേക്കും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. കേരളാ സർവകലാശാല നാളെ നടത്താൻ...
സംസ്ഥാനത്ത് മഴയെ തുടർന്ന് ഉണ്ടായത് 400 കോടിയുടെ കൃഷിനാശം; മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടർന്ന് 400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 5118 ഹെക്ടർ കൃഷി നാശം ഉണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. മഴയിൽ കൃഷി...
വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ല; വിഡി സതീശൻ
തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംഭവം പ്രതിഷേധാർഹമാണ്. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള...
ദത്ത് വിവാദം; അനുപമയുടെ പിതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഒന്നാം പ്രതിയായ അനുപമയുടെ പിതാവ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.
താനറിയാതെ വ്യാജ...
കെ- റെയില് ഒഴിച്ചുകൂടാനാവാത്ത പദ്ധതി; എംപിമാർ സഹകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയില് കേരളത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്കണമെന്ന് പാര്ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്ന്ന എംപിമാരുടെ സമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന് ഒഴിച്ചു കൂടാനാവാത്ത...
മണിപ്പൂർ ഭീകരാക്രമണം; തിരിച്ചടിച്ച് സൈന്യം, മൂന്ന് ഭീകരരെ വധിച്ചു
ന്യൂഡെൽഹി: മണിപ്പൂർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ വധിക്കുകയും എകെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും...








































