രോഗബാധ 4,547, പോസിറ്റിവിറ്റി 8.98%, മരണം 57
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,638 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,547 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 6,866 പേരും കോവിഡ് മരണം...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരൺ കുമാർ അറസ്റ്റിൽ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ കുമാർ അറസ്റ്റിൽ. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ പാലക്കാട് കൊലങ്കോടു നിന്നാണ് പിടികൂടിയത്.
ബാങ്കിലെ കമ്മീഷൻ ഏജന്റായിരുന്നു മാപ്രാണം സ്വദേശിയായ...
ലഖിംപൂര് ഖേരി; കേസ് അന്വേഷണത്തിന് വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തും
ഡെൽഹി: ലഖിംപൂര് ഖേരിയിലെ കര്ഷകര് കൊലപാതക കേസ് അന്വേഷണത്തിന് വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തുമെന്ന് സുപ്രീം കോടതി. തീരുമാനത്തോട് എതിര്പ്പില്ലെന്ന് ഉത്തര്പ്രദേശ് സര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചു. സ്വമേധയാ എടുത്ത കേസില് ഈ മാസം...
പാലക്കാട്ടെ കൊലപാതകം: വെട്ടിക്കൊന്ന സ്ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട്: മമ്പുറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സ്ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. സംഭവ സ്ഥലത്ത് രക്തം തളംകെട്ടി നിൽക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞു വീണ്...
ജെഎൻയു ക്യാംപസില് വിദ്യാർഥി സംഘർഷം; നിരവധി പേർക്ക് പരിക്ക്
ന്യൂഡെല്ഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസില് എഐഎസ്എ – എബിവിപി സംഘര്ഷം. ഇരുകൂട്ടരും പരസ്പരം ആക്രമിച്ചതിനെ തുടർന്ന് നിരവധിപേരെ എംയിസില് പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികള് ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
”സ്റ്റുഡന്റ്...
കോട്ടയം നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്
കോട്ടയം: 22 വോട്ടുകളോടെ കോട്ടയം നഗരസഭയുടെ ഭരണം നിലനിർത്തി യുഡിഎഫ്. യുഡിഎഫിന്റെ പ്രതിനിധി മുന് ചെയര്പേഴ്സണ് ബിന്സി സെബാസ്റ്റ്യനെതിരെ മൽസരിച്ച എൽഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്.
യുഡിഎഫിന്- 22, എൽഡിഎഫിന്- 22,...
അനധികൃത കൊടിമരങ്ങൾ മാറ്റാൻ എത്ര സമയം വേണം? സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.
സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു....
മഹാരാഷ്ട്രയിൽ 16കാരിയെ 400 പേർ പീഡിപ്പിച്ചു; വിറങ്ങലിച്ച് രാജ്യം
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പ്രായ പൂർത്തിയാവാതെ പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചു. ആറു മാസത്തിനിടെയാണ് 16കാരിക്ക് അതിക്രൂര പീഡനം നേരിടേണ്ടി വന്നത്. പീഡിപ്പിച്ചവരിൽ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ...








































