സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട...
ജോജു ജോർജ് വിഷയത്തിൽ സമവായം ഇല്ലാതാക്കുന്നത് സിപിഎമ്മെന്ന് കോൺഗ്രസ്
കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. മധ്യസ്ഥ ചർച്ചയ്ക്ക് സിപിഎം എംഎൽഎയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതേതുടർന്ന് പരസ്യ പ്രതിഷേധത്തിന്...
വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധം; പൂന്തുറയിൽ മഹാസംഗമം നടത്തി
തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖ നിര്മാണം നിര്ത്തിവെപ്പിക്കാന് കോടതിയിലേക്കല്ല പോകേണ്ടതെന്നും കര്ഷകരുടേതിന് സമാനമായ ബഹുജന മുന്നേറ്റമാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്. നാടിന് നാശം വിതക്കുന്നതാണ് വിഴിഞ്ഞത്തെ തുറമുഖ നിര്മാണമെന്നും സര്ക്കാര് പോലും ഈ...
ഇന്ധന നികുതിയിൽ ഇളവിന് നിർബന്ധിക്കരുത്; കോൺഗ്രസ് മുഖ്യമന്ത്രിമാർ
ന്യൂഡെൽഹി: ഇന്ധന വില വർധനയിൽ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് മുഖ്യമന്ത്രിമാർ. സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ അത്...
ഹരിയാനയിലെ ഹിസാറിൽ കർഷകർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു
ചണ്ഡീഗഢ്: ഹരിയാനയിലെ ഹിസാറിൽ ബിജെപി എംപി രാംചന്ദർ ജാംഗ്രക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ കർഷകർക്ക് എതിരെ കേസ് എടുത്തതിനെ എതിർത്ത് കർഷക കൂട്ടായ്മകൾ. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കർഷകർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്....
രാജ്യം വളർച്ചയുടെ പുതിയ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങുന്നു; എസ്ബിഐ മേധാവി
ന്യൂഡെൽഹി: കോവിഡ് വാക്സിനേഷൻ വൻ വിജയമായതോടെ വളർച്ചയുടെ അടുത്ത ഭ്രമണപഥത്തിലേക്ക് നീങ്ങാൻ ഇന്ത്യ തയ്യാറാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ ദിനേശ് കുമാർ ഖാര ശനിയാഴ്ച പറഞ്ഞു. രാജ്യം കണ്ട...
പാർട്ടി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് ജി സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന സമിതി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ. തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ ശരിവെച്ചാണ് സിപിഎം സംസ്ഥാന കമ്മിറ്റി...
യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം
സൗദി: യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം. യുഎസ് അനുവദിച്ച പ്രത്യേക വ്യോമ മിസൈലുകൾ ഉടൻ സൗദിയിലെത്തും. യമനിൽ സൗദി സഖ്യസേനാ ആക്രമണത്തിൽ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് 700ൽ ഏറെ ഹൂതികളാണ്....








































