Thu, Oct 29, 2026
32 C
Dubai

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ വീണ്ടും ഒന്നാമത്

ഓവൽ: ഇംഗ്‌ളണ്ടിനെതിരായ നാലാം മൽസരത്തിൽ വിജയം നേടിയതോടെ ഇന്ത്യ വീണ്ടും ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. പരമ്പരയിലെ നാലാം ടെസ്‌റ്റില്‍ ഇന്ത്യ 157 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച്...

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചു; യുവാവ് പിടിയിൽ

ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ച യുവാവ് പോലീസ് പിടിയിൽ. പീരുമേട് കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഇന്നലെയാണ് ഇയാൾ അയൽവാസിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി വന്ന് ബലമായി മുടി...

അഴിമതി നിരോധന നിയമം; വകുപ്പുകൾ പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: മന്ത്രിമാർക്കും പൊതു പ്രവർത്തകർക്കും അനുകൂലമായി അഴിമതി നിരോധന നിയമത്തിലെ നടപടികൾ പരിഷ്‌കരിച്ച് കേന്ദ്രസർക്കാർ. അന്വേഷണം നടത്താൻ സംസ്‌ഥാന ഡിജിപിയുടെയും സിബിഐ ഡയറക്‌ടറുടെയും അനുമതി ഇനി മുതൽ നിർബന്ധമാണ്. മുതിർന്ന ഉദ്യോഗസ്‌ഥർക്ക് എതിരായ...

പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല

ന്യൂഡെൽഹി: റാബിയ സെയ്‌ഫി, സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായതും മുൻനിര മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതെ പോയതുമായ പേര്. ഡെൽഹി നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയയെ...

കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നു; ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: മഹാകവി കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി. മാപ്പിള ലഹളയെ ശക്‌തമായി വിമർശിച്ച് 'ദുരവസ്‌ഥ' എന്ന പേരിൽ കവിത രചിച്ചതിന്റെ പേരിൽ കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു എന്നാണ് സംഘടനയുടെ ആരോപണം. കവിത...

ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ വൻ കുറവ്

മസ്‌ക്കറ്റ്: ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്. ദേശീയ സ്‌ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് പുറത്തുവിട്ടത്. സെപ്റ്റംബർ നാല് വരെയുള്ള കണക്ക് അനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ...

മഴ പെയ്യിക്കാൻ ദുരാചാരം; പെൺകുട്ടികളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

ഭോപാൽ: മധ്യപ്രദേശിൽ പെൺകുട്ടികളെ പൊതുനിരത്തിലൂടെ നഗ്‌നരായി നടത്തിച്ചു. മഴ പെയ്യാത്തതിനാൽ ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ ദുരാചാരം നടത്തിയത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലായിരുന്നു ഈ സംഭവം. വരള്‍ച്ചക്ക് സമാനമായ അവസ്‌ഥയായതിനാല്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു...

ഹെയ്‌തി ഭൂകമ്പം; മരണസംഖ്യ 2248 ആയി ഉയർന്നു

പോർട്ടോ പ്രിൻസ്: ഹെയ്‌തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,248 ആയി ഉയർന്നു. ഏതാണ്ട് മുന്നൂറിലധികം പേരാണ് ഇപ്പോഴും കാണാതായവരുടെ പട്ടികയിൽ ഉള്ളത്. ഓഗസ്‌റ്റ് 14ന് രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ 12,268 പേർക്ക് പരിക്കേൽക്കുകയും, ഏകദേശം...
- Advertisement -