Wed, Jul 22, 2026
31.8 C
Dubai

മൂന്നാറിൽ പ്‌ളാസ്‌റ്റിക് നിരോധനം; നാളെ മുതൽ പ്രാബല്യത്തിൽ, കനത്ത പിഴ

മൂന്നാർ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പ്‌ളാസ്‌റ്റിക് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. നാളെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. പ്‌ളാസ്‌റ്റിക് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യ പത്തുദിവസം താക്കീതും പത്താം തീയതി മുതൽ...

പെട്രോൾ-ഡീസൽ വിൽപ്പന നിയന്ത്രണം നീക്കി; ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഭ്യന്തര ഇന്ധനലഭ്യത ഉറപ്പാക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ...

ഇറാൻ അഭ്യർഥിച്ചു, നിർണായക ചർച്ച നാളെ ദോഹയിൽ; സ്‌ഥിരീകരിച്ച് ട്രംപ്

വാഷിങ്ടൻ: ഇറാനുമായി ചൊവ്വാഴ്‌ച ഖത്തർ തലസ്‌ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ തന്നെയാണ് ചർച്ചയ്‌ക്കായി അഭ്യർഥിച്ചതെന്നും ട്രംപ് വ്യക്‌തമാക്കി. സാമൂഹിക മാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം...

ശബരിമല സ്വർണക്കൊള്ള; പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു. കേസിലെ നാലാം പ്രതിയായാണ് പ്രശാന്തിനെ ചേർത്തത്. 2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ പിഎസ്. പ്രശാന്തിനെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ...

ഷർട്ട് വലിച്ചുകീറി, വനിതാ കൗൺസിലറെ മർദ്ദിച്ചു; കൗൺസിൽ യോഗത്തിൽ സംഘർഷം

തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ പരസ്‌പരം ഏറ്റുമുട്ടി കോൺഗ്രസ്-ബിജെപി കൗൺസിലർമാർ. ഹാജർ രജിസ്‌റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. വധശ്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ്റ് ചെയ്‌ത ബിജെപി കൗൺസിലർ ആർ. സുഗതന് ബിജെപി...

കിഴാറ്റൂർ വയൽക്കിളി സമരം; 28 പ്രതികളെയും കോടതി വെറുതെവിട്ടു

കണ്ണൂർ: ദേശീയപാത നിർമ്മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോഗസ്‌ഥരെ തടഞ്ഞ കേസിൽ വയൽക്കിളി സംഘത്തിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. തളിപ്പറമ്പ് ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 28 പ്രതികളെയും വെറുതെവിട്ടത്. ദേശീയപാത നിർമാണത്തിന് തളിപ്പറമ്പ്...

ജയസൂര്യയുടെ ഡാർക്ക് ത്രില്ലർ; ‘മായൻ: ചാപ്റ്റർ വൺ’ ഓഗസ്‌റ്റ് 12ന് ആരംഭിക്കും

ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മായൻ: ചാപ്റ്റർ വണ്ണി'ന്റെ ഷൂട്ടിങ് ഓഗസ്‌റ്റ് 12ന് ആരംഭിക്കും. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ...

ത്യശൂരിൽ എംബിബിഎസ്‌ വിദ്യാർഥിനി ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യർഥിനി മരിച്ചു. ഒന്നാംവർഷ എംബിബിഎസ്‌ വിദ്യാർഥിനിയായ സ്‌നേഹ പൗലോസാണ് (20) മരിച്ചത്. കോട്ടയം സ്വദേശിനിയാണ്. ആത്‌മഹത്യയുടെ കാരണം വ്യക്‌തമല്ല. ആശുപത്രിക്ക് തൊട്ടടുത്ത...
- Advertisement -