Wed, Jul 22, 2026
31.8 C
Dubai

വെനസ്വേല ഭൂകമ്പം; മരണം 589 ആയി; 50,000ലേറെ പേരെ കാണാനില്ല

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതിനകം 589 പേരുടെ മരണം ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. 50,000ലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. 2980 പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ, പരിക്കേറ്റവരെ കുറിച്ചുള്ള ഔദ്യോഗികമായ സ്‌ഥിരീകരണം...

മുൻഗണനാ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാം; നാളെമുതൽ അവസരം

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെമുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്‌തൃകാര്യ കമ്മീഷണർ അറിയിച്ചു. നാളെ മുതൽ അടുത്ത മാസം 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള,...

പാനൂരിൽ കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

കണ്ണൂർ: പാനൂരിൽ കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. ഭക്ഷണം...

ഓപ്പറേഷൻ സിന്ദൂർ; വീരമൃത്യു വരിച്ചത് ആറ് സൈനികർ, പേരുകൾ പുറത്തുവിട്ടു

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിൽ എത്രപേർ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെ ആണെന്നോ തുടങ്ങിയ വിവരങ്ങൾ ഇതുവരെ...

ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

വെനസ്വേല സ്വാഭാവികമായും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. കാരണം, ഈ രാജ്യം രണ്ട് വലിയ ഭൂമിപാളികളുടെ അതിർത്തിക്കരികിലാണ് സ്‌ഥിതി ചെയ്യുന്നത്. ഒന്ന് കരീബിയൻ പാളി, മറ്റൊന്ന് തെക്കേ അമേരിക്കൻ പാളി. ഈ...

അയോധ്യ സംഭാവന ക്രമക്കേട്; ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ ഉത്തർപ്രദേശ് പോലീസ് എട്ടുപേർക്കെതിരെ കേസടുത്തതിന് പിന്നാലെ, വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവെച്ചു. ട്രസ്‌റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചു. വിവാദങ്ങളുടെ...

‘സ്വർണക്കടത്ത് കസ്‌റ്റംസിന്റെ ഒത്താശയോടെ’; പ്രതിയുടെ മൊഴി പുറത്ത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്‌റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം ആണ് മൊഴി നൽകി. സ്വർണക്കടത്ത് കസ്‌റ്റംസിന്റെ ഒത്താശയോടെയാണ് നടന്നതെന്നാണ് അസ്‌ലമിന്റെ മൊഴി. വിമാനത്താവളത്തിൽ...

മുട്ടിൽ നിർത്തി, വടികൊണ്ട് അടിച്ചു; വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

കുമളി: അണക്കര സർക്കാർ സ്‌കൂളിൽ ഏഴാം ക്ളാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചൂരൽ കൊണ്ട് അടിച്ചുവെന്നും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ വണ്ടൻമേട്...
- Advertisement -