Fri, Nov 13, 2026
28 C
Dubai

ഫഹദ് ഫാസിലിന്റെ ‘മാലിക്’ മെയ് 13ന്

ഫഹദ് ഫാസിലിന്റെ മാലിക് മെയ് 13ന് തിയേറ്ററുകളിൽ എത്തും. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ...

ടൂൾകിറ്റ് കേസ്; നികിതാ ജേക്കബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബ് ഡെൽഹി പട്ട്യാല ഹൗസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെയാണ് കോടതി ജാമ്യാപേക്ഷ...

പാർട്ടി തീരുമാനിച്ചാൽ വീണ്ടും മൽസരിക്കും; കെഎം ഷാജി

കണ്ണൂർ: ഒരു തവണ കൂടി അഴീക്കോട് മണ്ഡലത്തിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് കെഎം ഷാജി. പാർട്ടി തീരുമാനിച്ചാൽ മൽസരിക്കുമെന്നും കെഎം ഷാജി എംഎൽഎ പറഞ്ഞു. അഴീക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ...

വ്യാപാര സ്‌ഥാപനങ്ങൾ ‘പണിമുടക്കില്ല’; നാളെ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: മാർച്ച് 2ന് നടക്കുന്ന വാഹന പണിമുടക്കിന് സംസ്‌ഥാനത്തെ വ്യാപാരികളുടെ ധാർമിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ, പണിമുടക്ക് ദിവസമായ നാളെ വ്യാപാര സ്‌ഥാപനങ്ങൾ സാധാരണ പോലെ...

ശബരിമല പുണ്യഭൂമി; രാഷ്‌ട്രീയ ആയുധമല്ല; ഉമ്മൻ ചാണ്ടി

കോട്ടയം: ശബരിമല യുഡിഎഫിന് രാഷ്‌ട്രീയ ആയുധമല്ലെന്നും പുണ്യഭൂമിയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ തികച്ചും ശക്‌തമായ നിലപാടുകളാണ് വലതുപക്ഷം സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ശബരിമലക്കായി...

എ സമ്പത്ത് പ്രത്യേക പദവി ഒഴിയുന്നു; തീരുമാനം നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്ന് എ സമ്പത്ത് ഒഴിയുന്നു. തീരുമാനം എകെജി സെന്ററിലെത്തി പാർട്ടി നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സിപിഎമ്മിൽ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച നടപടികൾ...

അമിത് ഷാ പറഞ്ഞത് കള്ളം; മാപ്പ് പറയണമെന്ന് വി നാരായണ സാമി

പുതുച്ചേരി: പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്‍കിയ 15,000 കോടി രൂപയില്‍നിന്ന് ഒരു പങ്ക് മുഖ്യമന്ത്രി ഗാന്ധി കുടുംബത്തിന് നല്‍കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്‌താവന കള്ളമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ...

ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദേശം

ന്യൂഡെൽഹി:അർഹരായ എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് പാർട്ടി നിർദേശം. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഇടയിലെ ആശങ്കകൾ നീക്കുന്നതിനായി ജനപ്രതിനിധികളോട് വാക്‌സിനേഷന് വിധേയരാകാൻ...
- Advertisement -