Fri, Nov 13, 2026
28 C
Dubai

നൂതന ഡിസൈനുകൾ തേടി ടിവിഎസ്; തിമോത്തി പ്രെന്റിസിന് പുതിയ ചുമതല

ചെന്നൈ: രാജ്യത്തെ ആഭ്യന്തര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരാണ് ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോഴ്‌സ്. കമ്പനിയുടെ സവിശേഷമായ രൂപകൽപന കൂടുതൽ നൂതനമാക്കാൻ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡണ്ടായി തിമോത്തി...

അംബാനിക്ക് ബോംബ് ഭീഷണി; പങ്കില്ലെന്ന് ജെയ്‌ഷ് ഉൾ ഹിന്ദ്

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഉൾ ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷ് ഉൾ...

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലെ നിയന്ത്രണങ്ങൾ മാർച്ച്‌ 31 വരെ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്‌ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ആളുകൾക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്. കോവിഡ്...

സെക്രട്ടറിയേറ്റിന് മുൻപിലെ സമരം തുടരാൻ സിപിഒ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാർഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴും സിപിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗാർഥികളുടെ സമരം തുടരുകയാണ്. രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നാണ് സിപിഒ ഉദ്യോഗാർഥികളുടെ നിലപാട്. വരും ദിവസങ്ങളില്‍...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്‌ജിയുടെ കത്ത് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക വിചാരണ കോടതി ജഡ്‌ജി നൽകിയ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിചാരണ കോടതി...

നിയമസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ എംപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എംപിമാര്‍ നിയമസഭയിലേക്ക് മൽസരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ്...

എഐഎഡിഎംകെ നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എഐഡിഎഎംകെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. എഐഡിഎഎംകെ ജോയിന്റ് കോർഡിനേറ്ററായ മുഖ്യമന്ത്രി കെ പളനിസ്വാമിയും പാർട്ടിയുടെ കോ-ഓർഡിനേറ്ററായ ഒ പനീർസെൽവവും...

വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സഹകരിക്കും

തിരുവനന്തപുരം: ഇന്ധന വില ക്രമാതീതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ്...
- Advertisement -