കോൺഗ്രസിലെ വിമത സ്വരം; നേതാക്കൾക്ക് എതിരെ നടപടി ഇല്ലെന്ന് എഐസിസി
ന്യൂഡെല്ഹി: കോണ്ഗ്രസ് നേതൃത്വത്തിനെതിരെ വിമത സ്വരമുയര്ത്തി സംഘടിച്ച മുതിര്ന്ന നേതാക്കള്ക്കെതിരെ നടപടിയെടുക്കില്ലെന്ന് എഐസിസി. പാർലമെന്റിൽ നിന്ന് വിരമിച്ച ഗുലാം നബി ആസാദിന് മറ്റ് സ്ഥാനങ്ങൾ നൽകാത്തത് രാജ്യസഭയില് പുതുതായി മറ്റൊരു ഒഴിവ് ഇല്ലാത്തതിനാൽ...
രണ്ടാം ഘട്ട വാക്സിനേഷൻ നാളെ; പ്രതിരോധ പോരാട്ടത്തിന്റെ പുതിയ ചുവടുവെപ്പ്
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ രാജ്യം പുതിയ ചുവടിലേക്ക്. പ്രതിരോധ പോരാട്ടത്തിന്റെ അടുത്ത ഭാഗമായ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ നാളെ തുടങ്ങും. 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും വാക്സിൻ...
മുസ്ലിം വിരുദ്ധമല്ല; നിർബന്ധിത മത പരിവർത്തന നിയമത്തെ ന്യായീകരിച്ച് യോഗി
ന്യൂഡെൽഹി: യുപി സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം എല്ലാവർക്കും ബാധകമാണെന്നും ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും യോഗി പറഞ്ഞു. ഇന്ത്യ...
പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ സംസ്ഥാനത്ത് പ്രത്യേക അതോറിറ്റി
കൊച്ചി: പൊതുജനാരോഗ്യം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പബ്ളിക് ഹെൽത്ത് അതോറിറ്റി നിലവിൽ വരുന്നു. വിപുലമായ അധികാരങ്ങളാണ് അതോറിറ്റിക്ക് നൽകിയിരിക്കുന്നത്. സംസ്ഥാന, ജില്ലാ, പഞ്ചായത്ത് തലത്തിലാണ് ഇത് നടപ്പിലാക്കുക. എവിടെയും നോട്ടീസ്...
ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് നിയന്ത്രണം വരുന്നു; നിബന്ധനകൾ ശക്തം
ന്യൂഡെൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകൾ, വിനോദ പോർട്ടലുകൾ എന്നിവക്ക് ശക്തമായ നിയമ നിബന്ധനകൾ നടപ്പിലാക്കാൻ കേന്ദ്രം തയാറെടുക്കുന്നു. അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളെ പോലെ ഓൺലൈൻ വാർത്താ പോർട്ടലുകളെയും രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ്...
യുവോര്ജ്ജം ഷൺഡീകരിക്കാൻ അനുവദിക്കരുത്; എസ്വൈഎസ് ജില്ലാ കൗൺസിലിൽ ഖലീല് ബുഖാരി
മലപ്പുറം: രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് യുവാക്കള്. യുവത്വത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന് നമുക്കാകണമെന്നും ജീർണതകളിലും അപചയങ്ങളിലും അകപ്പെടുക വഴി യുവോര്ജ്ജം ഷൺഡീകരിക്കപ്പെടാൻ അനുവദിക്കരുതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല് സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്...
എതിർപ്പുണ്ടെങ്കില് മൽസര രംഗത്ത് ഉണ്ടാവില്ല; ധർമജൻ ബോള്ഗാട്ടി
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില് നിന്ന് പാര്ട്ടിക്കാരനായ ഒരാളുടെയെങ്കിലും എതിർപ്പുണ്ടെങ്കില് മൽസര രംഗത്ത് ഉണ്ടാവില്ലെന്ന് ധർമജൻ ബോള്ഗാട്ടി. മണ്ഡലത്തില് നിന്നുള്ള കോണ്ഗ്രസുകാരനായ മറ്റൊരാള്ക്ക് ബാലുശേരിയില് മൽസരിക്കാന് താൽപര്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് ധര്മജന്റെ പ്രതികരണം.
താന് മൽസരിക്കുന്ന കാര്യം...
തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി എല്ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് മാണി സി കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എന്സിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകും എന്നാണ് കാപ്പൻ നൽകുന്ന സൂചന....








































