മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത ശോഭാ സുരേന്ദ്രനെ തള്ളി കെ സുരേന്ദ്രൻ
കോഴിക്കോട്: മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രനെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ...
മുഖ്യമന്ത്രി ഇടപെടുന്നു; ഉദ്യോഗാർഥികളോട് മന്ത്രി എകെ ബാലൻ ചർച്ച നടത്തും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരുന്ന എൽജിഎസ് റാങ്ക് ഹോൾഡേസുമായി ചർച്ച നടത്താൻ മന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ച് 28ന് ചർച്ച നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തിൽ...
മുതിർന്ന സിപിഐ നേതാവ് ഡി പാണ്ട്യൻ അന്തരിച്ചു
ചെന്നൈ: മുൻ എംപിയും മുതിർന്ന സിപിഐ നേതാവുമായ ഡി പാണ്ട്യൻ (88) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
1932ൽ മധുര ജില്ലയിൽ...
24 മണിക്കൂറിനിടെ 16,577 കോവിഡ് കേസുകൾ കൂടി; 120 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,577 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട് ചെയ്തു. 12,179 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 120 കോവിഡ്...
മാന്നാറിൽ സ്ത്രീയെ തട്ടികൊണ്ടുപോയ സംഭവം; പ്രധാന പ്രതി പിടിയിൽ
ആലപ്പുഴ: മാന്നാറിൽ സ്ത്രീയെ തട്ടികൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പോലീസിന്റെ പിടിയിലായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബലെനോ കാറും പോലീസ് പിടിച്ചെടുത്തു.
ഇന്ന് പുലർച്ചയോടെയാണ് ഫഹദ് പോലീസ്...
സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. 120 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 34,600 രൂപയായി. 4,325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില.
ആഗോള...
നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്ജുവിന് രൂക്ഷവിമർശനം
ലണ്ടൻ: രത്നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന് വെസ്റ്റ് മിൻസ്റ്റർ കോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്നത് ഉൾപ്പടെ കട്ജു ഉയർത്തിയ വാദങ്ങൾ...
കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്ഥാനത്ത് മൊബൈൽ ആർടിപിസിആർ ലാബുകൾ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകൾ കർശനമാക്കുന്നു. ഇതിനായി മൊബൈൽ ആർടിപിസിആർ ലാബുകൾ സംസ്ഥാനത്ത് സജ്ജമാക്കും. ലാബുകളുടെ ടെൻഡർ ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഈ ലാബുകളിൽ 448...








































