തദ്ദേശം 2020; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ
കണ്ണൂര്: തദ്ദേശ തിരഞ്ഞെടുപ്പില് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. തിരഞ്ഞെടുക്കപ്പെട്ടവരില് മുതിര്ന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക.
അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തിരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ...
സമൂഹ മാദ്ധ്യമങ്ങള് വഴി സ്ത്രീകളെ ശല്യം ചെയ്തു; താനൂര് സ്വദേശി അറസ്റ്റില്
താനൂര്: സമൂഹ മാദ്ധ്യമങ്ങള് വഴി രണ്ടായിരത്തോളം സ്ത്രീകളെ ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര് പൊലീസ് അറസ്റ്റ് ചെയ്തു. നാല് വര്ഷത്തോളമായി ഇയാള് അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നതായി...
ലാലുപ്രസാദിന്റെ ആരോഗ്യനില; റിപ്പോര്ട്ട് പുറത്തുവിട്ട ഡോക്ടറോട് വിശദീകരണം തേടി
റാഞ്ചി: മുതിര്ന്ന ആര്ജെഡി നേതാവും ബീഹാര് മുന് മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കാണിച്ച് മെഡിക്കല് ബുള്ളറ്റിന് പുറത്തിറക്കിയ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സിലെ ഡോക്ടര്ക്കെതിരെ കാരണം കാണിക്കല്...
‘സാന്ത്വന സദനം’ ഇന്ന് 4 മണിക്ക് കാന്തപുരം എപി അബൂബക്കര് മുസ്ലിയാർ സമൂഹത്തിന് സമർപ്പിക്കും
മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ്വൈഎസ് നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന 'സാന്ത്വന സദനം' അഖിലേന്ത്യാ സുന്നി ജംഇയത്തുല് ഉലമ ജനറല് സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എപി അബൂബക്കര് മുസ്ലിയാർ ഇന്ന്...
അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും
ഡെൽഹി: അയോധ്യയിൽ നിന്ന് 20 കിലോമീറ്റർ അകലെ ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച 5 ഏക്കർ ഭൂമിയിൽ ഇന്ഡോ-ഇസ്ലാമിക് കള്ചറല് ഫൗണ്ടേഷൻ നിർമിക്കുന്നത് യൂറോപ്യൻ മാതൃകയിലുള്ള ആധുനിക മസ്ജിദ് സമുച്ചയം.
സമീപ്രദേശങ്ങളിലുള്ള സഹജീവികൾക്ക് ആശ്രയിക്കാവുന്ന...
ഡെൽഹിയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കി; അരവിന്ദ് കെജ്രിവാൾ
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്തെ കോവിഡ് രോഗത്തിന്റെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വൈറസിന്റെ മൂന്നാമത്തെ ഘട്ടം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ചിരുന്നു. വർധിച്ചു വരുന്ന മലിനീകരണ തോത് കോവിഡ് കണക്കുകൾ...
കള്ളപ്പണം വെളുപ്പിക്കൽ; ഫാറൂഖ് അബ്ദുല്ലയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡെൽഹി: ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ 11.86 കോടി രൂപയുടെ സ്വത്തുവകകൾ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)...
പരസ്യ പ്രസ്താവനകൾക്ക് കോൺഗ്രസിൽ വിലക്ക്
ന്യൂഡെൽഹി: നേതാക്കളുടെ പരസ്യ പ്രസ്താവനക്ക് കോൺഗ്രസിൽ വിലക്ക്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയത്. പാർട്ടി നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും എഐസിസി നേതൃത്വം നിർദേശിച്ചു....








































