Sun, Nov 15, 2026
29 C
Dubai

ജെഡിഎസ് പിളർന്നു; വിമതപക്ഷം പുതിയ സംസ്‌ഥാന കമ്മിറ്റി രൂപീകരിക്കും

തിരുവനന്തപുരം: രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കേരളത്തിൽ ജെഡിഎസ് പിളര്‍ന്നു. പുതിയ സംസ്‌ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് വിമതപക്ഷം അറിയിച്ചു. എച്ച്ഡി ദേവഗൗഡയുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. വിമതപക്ഷം സികെ നാണുവിന്റെയും ജോർജ്...

യുഡിഎഫ് അപ്രസക്‌തമായിട്ടില്ല, ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമം; ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്‌ഥാനത്തില്‍ യുഡിഎഫ് അപ്രസക്‌തമായെന്നത് കള്ളപ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അപ്രസക്‌തമായെന്ന് പ്രചരിപ്പിച്ച് ബിജെപിയെ വളർത്താനാണ്...

ആശുപത്രിയിൽ ഡോക്‌ടർ എത്തുന്നില്ല; മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം

അമ്പലപ്പുഴ: മൃഗാശുപത്രിയിൽ ഡോക്‌ടർ എത്താത്തതിനെ തുടർന്ന് വളർത്തു മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം. പഴയങ്ങാടി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പുറക്കാട് മൃഗാശുപത്രിയിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വാക്‌സിനേഷന്‍ ദിവസത്തില്‍ നിരവധി പേരാണ് വളർത്തുനായകളെയും പശുക്കളെയും കൊണ്ട്...

സിലബസ് ചുരുക്കി പരീക്ഷകൾ നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പ്ളസ്‌ടു , എസ്എസ്എല്‍സി പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ശരാശരി 40 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ സ്‌കൂളുകളില്‍...

കോവിഡ് വീണ്ടും കൈവിടുന്നു; രോഗബാധ 6293, പോസിറ്റിവിറ്റി 10.49 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 54,472 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,995 പരിശോധന ആണ്. ഇതിൽ രോഗബാധ 6293 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4749 ഉമാണ്....

ബംഗാളിൽ മമത ഒറ്റപ്പെടാൻ പോകുന്നു; അമിത് ഷാ

കൊൽക്കത്ത: ബം​ഗാളിൽ മമത ബാനർജി ഒറ്റപ്പെടാൻ പോകുന്നുവെന്ന് അമിത് ഷാ. ബംഗാൾ ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അഞ്ച് വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും അമിത് ഷാ പറഞ്ഞു. മമതയുടെ ദുർ...

കെസി വേണുഗോപാല്‍ സംഘടനാ കാര്യങ്ങള്‍ വൈകിപ്പിക്കുന്നു; രുചി ഗുപ്‌ത രാജിവെച്ചു

ന്യൂഡെൽഹി: കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‍യുഐ)യുടെ ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന രുചി ഗുപ്‌ത സ്‌ഥാനം രാജിവെച്ചു. സംഘടനാപരമായ മാറ്റങ്ങളില്‍ കാലതാമസമുണ്ടാകുന്നെന്നും ഇതിന് എഐസിസി ജനറല്‍...

ഡിസംബർ അവസാനം ബാറുകൾ തുറക്കാൻ നീക്കം; തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബാറുകൾ ഈ മാസം അവസാനത്തോടെ തുറക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ 23ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നടക്കും. ക്രിസ്‌തുമസ്‌, പുതുവൽസര ആഘോഷങ്ങൾ മുന്നിൽ കണ്ടാണ് പുതിയ തീരുമാനം. എന്നാൽ...
- Advertisement -