Sun, Nov 15, 2026
29 C
Dubai

മാവേലിക്കരയിൽ വിമതനെ ചെയർമാൻ ആക്കില്ല; നിലപാട് വ്യക്‌തമാക്കി ജി സുധാകരൻ

ആലപ്പുഴ: മാവേലിക്കരയിൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച സിപിഎം വിമതനെ ചെയർമാൻ അക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. ചെയർമാൻ സ്‌ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന വിമതൻ കെവി ശ്രീകുമാറിന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ജി സുധാകരൻ നിലപാട്...

കുണാൽ കമ്രക്ക് എതിരായ കോടതി അലക്ഷ്യ ഹരജി; വെള്ളിയാഴ്‌ച വിധി പറയും

ന്യൂഡെൽഹി: സ്‌റ്റാൻഡ്‌ അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്‌റ്റ് രചിത താനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച വിധി പറയും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കുന്നത്. റിപ്പബ്ളിക്ക്...

ജോസിന്റെ ചിരി നിയമസഭാ തിരഞ്ഞെടുപ്പിൽ കരച്ചിലാവും; പിജെ ജോസഫ്

ഇടുക്കി: ജോസ് കെ മാണിയുടെ ഇപ്പോഴത്തെ ചിരി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ കരച്ചിലാവുമെന്ന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. പാലാ നഗരസഭയിൽ ജോസ് കെ മാണി നേട്ടമുണ്ടാക്കിയെന്നും ജോസഫ് വിഭാഗം തകർന്നടിഞ്ഞെന്നും...

അയോധ്യയിലെ മസ്‌ജിദ് ശിലാസ്‌ഥാപനം ജനുവരി 26ന്

ലക്‌നൗ: അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ ശിലാസ്‌ഥാപനം 71ആം റിപ്പബ്ളിക് ദിനമായ ജനുവരി 26ന് നടക്കും. രാമജൻമഭൂമി കോംപ്ളക്‌സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി പണിയാൻ ഒരുങ്ങുന്നത്. സുപ്രീം കോടതി നിർദേശ...

അപകട മരണമെന്ന് വിശ്വസിക്കുന്നില്ല; ഫോൺ രേഖയുൾപ്പടെ പരിശോധിക്കണമെന്ന് പ്രദീപിന്റെ ഭാര്യ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റേത് അപകട മരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ സ്വകാര്യ ചാനലിനോട് പറഞ്ഞു. ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. ലോറി മാത്രമല്ല, അപകട സമയം സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം....

പാർലമെന്റ് സമ്മേളനം റദ്ദാക്കിയത് ചർച്ചകളിൽ നിന്ന് രക്ഷപ്പെടാൻ; ശിവസേന

മുംബൈ: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം റദ്ദാക്കിയത് നിർണായക ചർച്ചകൾ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണെന്ന് ശിവസേന. കർഷകരുടെ പ്രതിഷേധം, രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി, ചൈനയുമായുള്ള അതിർത്തി തർക്കം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ചർച്ച...

കാർഷിക നിയമം നടപ്പിലാക്കുന്നത് നിർത്തിവെച്ചുകൂടെ?; സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യമാകെ പ്രതിഷേധത്തിന് വഴിവച്ച കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹരജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത്...

പട്ടാമ്പിയിൽ ഇടത് ഭരണം; കോൺഗ്രസ്‌ വിമതരുടെ പിന്തുണ

പാലക്കാട്: പട്ടാമ്പി നഗരസഭാ ഭരണം ഇടതുപക്ഷത്തിന്. ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇക്കുറി പട്ടാമ്പിയിൽ ഭരണം ഇടതിന് ലഭിക്കുമെന്ന് ഉറപ്പായി. ഡിസിസി പ്രസിഡണ്ടിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ്...
- Advertisement -