കോവിഡ് വാക്സിൻ; രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് വേണ്ടിയുള്ള രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആദ്യ ഘട്ടത്തില് സര്ക്കാര്, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്ത്തകര്ക്കും മെഡിക്കൽ വിദ്യാർഥികള്ക്കുമാണ് വാക്സിന് ലഭ്യമാക്കുക....
യുപി സർക്കാരിന് തിരിച്ചടി; കഫീൽ ഖാന് എതിരായ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: യോഗി ആദിത്യനാഥ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ചതിന് ഡോ. കഫീൽ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം...
എസ്വി പ്രദീപിന്റെ മരണം; ദുരൂഹതയില്ല, അപകട മരണമെന്ന് പോലീസ്
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ...
കസറ്റഡിയിൽ എടുക്കുന്നത് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു...
പരാജയത്തിന്റെ കാരണം ആഴത്തില് ഉള്ളതാണ്; പുറം ചികില്സ മതിയാവില്ല; രാജ്മോഹന് ഉണ്ണിത്താന്
കാസര്ഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പില് യുഡിഎഫിനുണ്ടായ പ്രഹരം ആഴത്തിലുള്ളതാണെന്നും ഇത് മനസിലാക്കാന് കോണ്ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെങ്കില് ഗുരുതരമായ അപകടം വരുന്ന തിരഞ്ഞെടുപ്പുകളിലും ഉണ്ടാകുമെന്ന് രാജ്മോഹന് ഉണ്ണിത്താന്. കെ സുധാകരനും മുരളീധരനും പിന്നാലെ മറ്റൊരു നേതാവ്...
ജയിലിലെ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണം; എല്ലാ ഏജൻസികൾക്കും ബാധകമെന്ന് ഡിജിപി
തിരുവനന്തപുരം: ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ഉത്തരവിട്ടുള്ള സർക്കുലർ ഡിജിപി ഋഷിരാജ് സിംഗ് പുറത്തിറക്കി. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പടെ ഉള്ളവർക്ക് ഉത്തരവ് ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇങ്ങനെ പകർത്തുന്ന...
പഞ്ചാബ് അതിര്ത്തിയില് രണ്ട് പാക് ഭീകരര് കൊല്ലപ്പെട്ടു
അമൃത്സർ: പഞ്ചാബ് അതിര്ത്തിയിലെ ഏറ്റുമുട്ടലില് രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്ട്ട്. പഞ്ചാബിലെ ഇന്ത്യ- പാക് അതിര്ത്തിക്ക് സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലര്ച്ചെ 2.30 നാണ് ഏറ്റുമുട്ടല് ഉണ്ടായത്....
ഇടതുപക്ഷവും കോണ്ഗ്രസും വര്ഗീയ ദ്രുവീകരണം നടത്തി; എസ് സുരേഷ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് സിപിഐഎമ്മിന്റെയും കോണ്ഗ്രസിന്റെയും വര്ഗീയ ദ്രുവീകരണമാണ് കണ്ടതെന്ന് അഡ്വ. എസ് സുരേഷ്. പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പില് ബിജെപി മുന്നേറ്റമുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്ക്കണ്ട് പ്രവര്ത്തനങ്ങള് കൂടുതല് ഊര്ജിതമാക്കുമെന്നും എസ്...








































