Sun, Nov 15, 2026
29 C
Dubai

ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പടെ 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ അനുമതി

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്  അടക്കമുള്ള 18 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കി ഡെല്‍ഹി സര്‍ക്കാര്‍. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്,...

പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് എന്‍ വേണുഗോപാല്‍

കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ നിയമ വിരുദ്ധമായി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന പരാതിയുമായി കൊച്ചിയില്‍ പരാജയപ്പെട്ട യുഡിഎഫിന്റെ മേയര്‍ സ്‌ഥാനാർഥി എന്‍ വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസറുടെ നിയമ വിരുദ്ധമായ  പ്രവര്‍ത്തിയാണ്  താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ്...

വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്‌റ്റേ നീക്കണമെന്ന സിബിഐ ഹരജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും

തൃശൂര്‍: ലൈഫ് മിഷന്‍ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ  സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സ്‌റ്റേ കാലാവധി ഇന്നവസാനിക്കെയാണ് ഹര്‍ജി വീണ്ടും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ  പരിഗണനക്ക് വരുന്നത്. ഇക്കഴിഞ്ഞ...

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി  കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് ഒന്നും ചെയ്യാനായില്ലെന്നു പറഞ്ഞാണ്  കര്‍ഷക സമരം തീര്‍ക്കാന്‍ ചീഫ് ജസ്‌റ്റിസ് എസ്എ...

സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യല്‍; ജയില്‍ ഡിജിപിയുടെ ഹരജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത്  കേസ് പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് (ഇഡി) ജയിലില്‍ ചോദ്യം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന അകലത്തില്‍  ജയില്‍ അധികൃതരുടെ സാനിധ്യം ഉണ്ടാവരുതെന്ന എറണാകുളം സെഷന്‍സ് കോടതി വിധിക്കെതിരെ ജയില്‍...

പിഎം കെയര്‍  ഫണ്ടിലേക്ക് വരുന്ന വിദേശ പണത്തിന്റെ കണക്ക് കേന്ദ്രം പുറത്തു വിടണം; കോണ്‍ഗ്രസ് 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ പണത്തിന്റെ  കണക്ക് പുറത്തു വിടണമെന്ന്  കോണ്‍ഗ്രസ്. ഇങ്ങനെ വരുന്ന പണത്തിന്  കൃത്യം കണക്കുണ്ടാകണമെന്നും ഇവ  കേന്ദ്രം വെളിപ്പെടുത്തണമെന്നും  കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. 'ചൈനയില്‍...

കേന്ദ്രം സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടും; മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി

മുംബൈ: ജനങ്ങള്‍ക്ക്  കോവിഡ് വാക്‌സിന്‍ നല്‍കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രം നടപടി എടുത്തില്ലെങ്കില്‍  തങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ അവ...

മന്ത്രി എസി മൊയ്‌തീന്‍ വോട്ട് ചെയ്‌തത് ഏഴു മണിക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്...

തൃശൂര്‍: മന്ത്രി എസി മൊയ്‌തീന്‍ ചട്ട ലംഘനം നടത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മന്ത്രി  വോട്ട്  ചെയ്‌തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്‌റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട്...
- Advertisement -