മഹാ പ്രതിരോധമായി നിരാഹാര സമരം; പിന്നോട്ടില്ലെന്ന് കര്ഷകര്
ന്യൂഡെല്ഹി: രാജ്യ തലസ്ഥാനത്ത് നടത്തിവരുന്ന പ്രക്ഷോഭത്തില് നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് കര്ഷകര്. പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ ഡെല്ഹി - ഹരിയാന അതിര്ത്തിയിലെ സിംഘുവില് മുപ്പതോളം നേതാക്കളുടെ നേതൃത്വത്തില് സ്ത്രീകളടക്കം നൂറുകണക്കിനു കര്ഷകര്...
എസ്വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’
തിരുവനന്തപുരം: നിരന്തരം സർക്കാരിനെതിരെ ശബ്ദിച്ചിരുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ സംശയം സ്വാഭാവികം. ഇടിച്ച വാഹനം തിരുവനന്തപുരം നഗരത്തിൽ നിന്ന് നിമിഷം നേരം കൊണ്ട് അപ്രത്യക്ഷമായതും ഒരേ ദിശയിൽ ഓടിക്കൊണ്ടിരുന്ന രണ്ടു...
റഷ്യയുടെ സ്പുട്നിക് വാക്സിൻ 91 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്
മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് വി 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോർട്ട്. വാക്സിന്റെ ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന പ്രകാരം 91.4...
കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി അണ്ണാ ഹസാരെ. കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ കേന്ദ്ര കാര്ഷികവകുപ്പ് മന്ത്രി...
തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ സഖ്യം; കമലിനൊപ്പം മൽസരിക്കാൻ ഒവൈസി
ചെന്നൈ: ബിഹാർ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടനൽകിയ ഒവൈസി തമിഴകത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിച്ച് 25 സീറ്റുകളിൽ അടുത്ത നിയമസഭാ...
സൗജന്യ വാക്സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രിയോട് വിശദീകരണം തേടി
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. മുഖ്യമന്ത്രിക്ക് എതിരായ പരാതി കിട്ടിയ ഉടൻ തന്നെ വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്...
അനിശ്ചിതകാല സമരത്തിനൊരുങ്ങി എയിംസിലെ നഴ്സുമാർ
ന്യൂഡെൽഹി: ശമ്പള പ്രശ്നത്തെ തുടർന്ന് അനിശ്ചിതകാല സമരത്തിനൊരുങ്ങി ഡെൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും നഴ്സുമാരും. ശമ്പളവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിന് ഒരുങ്ങുന്നത്. അയ്യായിരത്തോളം പാരമെഡിക്കൽ ജീവനക്കാരാണ്...
മാദ്ധ്യമ പ്രവർത്തകൻ എസ്വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ...








































