സംഘർഷാവസ്ഥ തുടരാൻ കാരണം ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾ; ഇന്ത്യ
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്നതിൽ ചൈനയെ വിമർശിച്ച് വീണ്ടും ഇന്ത്യ. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി കരാറുകൾ ചൈന നിരന്തരം ലംഘിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആറു മാസമായിട്ടും...
സിപിഎം ചിഹ്നമുള്ള മാസ്ക് ധരിച്ച ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ
കൊല്ലം: കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്ന...
നഡ്ഡക്ക് എതിരായ ആക്രമണം; ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില് ബംഗാള് ചീഫ് സെക്രട്ടറിയും ഡിജിപിയും...
കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് ഒഴിഞ്ഞുമാറി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയും ഡിജിപിയും. ഡിസംബർ 14ന്...
ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോൺ; ഭക്തർക്ക് വിലക്ക്
തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ജീവനക്കാരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കൂടി കോവിഡ്...
കർഷകർക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദം രാജിവെക്കും; ബിജെപി സഖ്യകക്ഷി നേതാവ്
ന്യൂഡെൽഹി: കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം രാജിവെക്കുമെന്ന് ബിജെപിയുടെ പ്രധാന സഖ്യകക്ഷി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാല. ഡെൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ...
പോസിറ്റിവിറ്റി 8.68 ശതമാനം; കോവിഡ് രോഗമുക്തി 4748, രോഗബാധ 4642
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 53,508 പരിശോധന ആണ്. ഇതിൽ രോഗബാധ 4642 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4748 ഉമാണ്....
വിഖ്യാത കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു
റിഗ: വിഖ്യാത കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചതായി റിപ്പോർട്ട്. 59 വയസായിരുന്നു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം കി ഡുക്ക് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയെന്ന് ലാത്വിയൻ മാദ്ധ്യമങ്ങളാണ്...
സിഎം രവീന്ദ്രൻ ഡിസ്ചാർജായി; ഒരാഴ്ച വിശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു. മെഡിക്കല് ബോര്ഡ് യോഗം ചേര്ന്ന് തീരുമാനം എടുത്ത ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഡിസ്ചാർജിന് ശേഷം രവീന്ദ്രന് വെള്ളയമ്പലം ജവഹർ നഗറിലെ...








































