‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷനും പിരിച്ചുവിടും’; എംഎം ഹസൻ
കാസർഗോഡ്: അധികാരത്തില് എത്തിയാൽ ലൈഫ് മിഷന് അടക്കമുള്ള സംവിധാനങ്ങള് പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്വീനര് എംഎം ഹസന്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഭവന നിർമാണ ഉൾപ്പെടെയുള്ള പദ്ധതികൾ.
ഇതിൽ കൈ കടത്തുകയാണ് നാല്...
ജയം തേടി എടികെ, യുവത്വത്തിന്റെ കരുത്തുമായി ഹൈദരാബാദ്
പനാജി: ഐഎസ്എൽ ഏഴാം സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്സിയെ നേരിടും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച് മുന്നേറിയിരുന്ന എടികെ കഴിഞ്ഞ കളിയിൽ ജംഷഡ്പൂരിനോട് തോറ്റിരുന്നു.
അത് മറികടന്ന് വിജയ...
ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി
ലക്നൗ: ദേശീയ പുഷ്പമായ താമര ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി. ഹരജിയിൽ മറുപടി അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോടും ബിജെപി ദേശീയ അദ്ധ്യക്ഷനോടും ഹൈക്കോടതി...
സ്വർണക്കടത്ത് കേസ്; റബിൻസനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റബിൻസനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നിലവിൽ എൻഐഎയുടെ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആണ് റബിൻസ്. ജയിലിൽ എത്തിയായിരിക്കും അന്വേഷണ സംഘം ചോദ്യം ചെയ്യുക. ചോദ്യം...
കന്നുകാലി കശാപ്പ് നിരോധന നിയമം; കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു
ബെംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെ ചൊല്ലിയുള്ള ആശങ്കകൾ ശക്തമാകുന്നു. ബില്ലിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിന് എതിരെ സമൂഹമാദ്ധ്യങ്ങളിലും വിമർശങ്ങൾ ഉയരുന്നുണ്ട്. നിയമം...
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെആർ രതീഷ് എന്നിവർക്കെതിരെ വിചാരണാനുമതി നിഷേധിച്ച സർക്കാർ നടപടി...
ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഹൈക്കോടതി പരിശോധിക്കുന്നു
കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്റെ നിയമനത്തിലെ നടപടിക്രമങ്ങൾ പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കർ ഐടി സംഘത്തിന്റെ നിയമനത്തിൽ ഇടപെട്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് ജസ്റ്റിസിന്റെ...
യുഎസിൽ വോട്ടെണ്ണൽ പൂർത്തിയായി; ബൈഡൻ ജയമുറപ്പിച്ചു
വാഷിംഗ്ടൺ: യുഎസിലെ 50 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി. ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ ഫലവും പുറത്തുവിട്ടു. ഏറ്റവും ഒടുവിൽ വെസ്റ്റ് വേർജീനിയയിലെ വോട്ടെണ്ണലാണ് പൂർത്തിയായത്. ജോ ബൈഡന്റെ ലീഡ് നിലയിൽ...








































