തനിക്കെതിരെയുള്ളത് കള്ളകേസെന്ന് ബിനീഷ്; ജാമ്യാപേക്ഷ ഇന്ന്
ബെംഗളൂരു: തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അസ്വസ്ഥകളുണ്ടെന്നും ബിനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. കള്ളക്കേസ് ആണോയെന്ന ചോദ്യത്തിന്...
ബാങ്കുകളിൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും ചാർജ് വരുന്നു
ന്യൂഡെൽഹി: ബാങ്കുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ്...
അമേരിക്കന് തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്തൂക്കമെന്ന് റിപ്പോര്ട്ട്
വാഷിംഗ്ടണ്: അമേരിക്കന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്ക്ക് ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ പോള് ഫലങ്ങളില് ഡെമോക്രാറ്റിക് സ്ഥാനാര്ഥി ജോ ബൈഡന് മുന്നിലെന്ന് കണ്ടെത്തല്. നാല് സുപ്രധാന സ്റ്റേറ്റുകളില് ബൈഡന് നേട്ടമുണ്ടാക്കി എന്നാണ്...
ലോകാരോഗ്യ സംഘടനാ തലവന് സ്വയം നിരീക്ഷണത്തില്
ജനീവ: ഡബ്ള്യുഎച്ച്ഒ തലവന് ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തില് പ്രവേശിച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്ക്കം പുലര്ത്തിയതിനാല് ക്വാറന്റീനില് പ്രവേശിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ രോഗലക്ഷണങ്ങള് ഒന്നും...
ജനമനസ് അറിയുക ലക്ഷ്യം; സർവേയുമായി സിപിഎം
കൊല്ലം: കോവിഡ് മങ്ങൽ ഏൽപ്പിച്ച കേരളത്തിന്റെ മനസ് അറിയാൻ സർവേയുമായി സിപിഎം. മലയാളി മനസുകളിലെ രാഷ്ട്രീയ ചായ്വ് മനസിലാക്കാനാണ് സർവേ നടത്തുന്നത്. ജാതി, മതം, റേഷൻ കാർഡിന്റെ നിറം, തൊഴിൽ, രാഷ്ട്രീയ ചായ്വ്...
ഹിസ്ബുള് മുജാഹിദീന് ഓപ്പറേഷന് കമാന്ഡര് കൊല്ലപ്പെട്ടു
ശ്രീനഗര്: ഹിസ്ബുള് മുജാഹിദീന്റെ താഴ്വരയിലെ ഓപ്പറേഷന് കമാന്ഡര് ഡോ. സെയ്ഫ് എന്ന റിയാസ് നായ്ക്കു കൊല്ലപ്പെട്ടു. ഓപ്പറേഷന് കമാന്ഡറുടെ കൊലപാതകം ഭീകരവിരുദ്ധ നടപടിയിലെ വലിയ നേട്ടമാണെന്ന് സംയുക്ത സേന പറയുന്നു. കഴിഞ്ഞ ദിവസം...
പ്ളസ് വൺ ക്ളാസുകൾ ഇന്ന് മുതൽ; പഠനം ഓൺലൈനിൽ
തിരുവനന്തപുരം: പ്ളസ് വൺ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസുകൾ തിങ്കാളാഴ്ച മുതൽ ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയോ അല്ലെങ്കിൽ വിക്ടേഴ്സിന്റെ വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്ക് ക്ളാസുകൾ ലഭിക്കും. കോവിഡ് 19 വ്യാപനം മൂലം സ്കൂളുകൾ...
ജാര്ഖണ്ഡ് സര്ക്കാരിനെ വെല്ലുവിളിച്ചു; ബിജെപി നേതാവിനെതിരെ കേസ്
ജാര്ഖണ്ഡ്: ജാര്ഖണ്ഡ് സര്ക്കാരിനെ അട്ടിമറിക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. രണ്ട് മാസത്തിനുള്ളില് ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അട്ടിമറിക്കുമെന്നാണ് ഇയാള് വെല്ലുവിളിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന് ദീപക് പ്രകാശിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം...








































