Tue, Nov 17, 2026
29 C
Dubai

മലബാര്‍ 2020; നാവികാഭ്യാസം നവംബറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാവിക സേനയോടൊപ്പം യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയന്‍ നാവിക സേനകള്‍ സംയുക്‌തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ ഈ വര്‍ഷത്തെ പതിപ്പ് നവംബറില്‍ രണ്ട് ഘട്ടങ്ങളായി നടക്കും. ഇരുപത്തിനാലാമത് മലബാര്‍ നാവികാഭ്യാസമാണ് ഇക്കുറി...

രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: രാജ്യത്തേക്ക് വരുന്ന മുഴുവന്‍ രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്. തീരുമാനം അടുത്ത ആഴ്‌ച മുതല്‍ നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. നാവികരെയും കപ്പല്‍ ജീവനക്കാരെയും...

ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ച വെക്കുന്ന സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്‌തൂരി രംഗന്‍ അധ്യക്ഷനായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ...

ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ്

ഭോപ്പാല്‍: ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണിനെതിരായ പ്രതിഷേത്തില്‍ പങ്കെടുത്ത മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. എംഎല്‍എ ആരിഫ് മസൂദിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും എതിരെയാണ് കേസ്. കോവിഡ് നിയന്ത്രണങ്ങള്‍...

വിജയവര്‍ഗിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് 

ഭോപ്പാല്‍: ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയക്കെതിരെ ബിജെപി നേതൃത്വത്തിന്റെ നടപടിക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിജയ വര്‍ഗിയക്ക് താക്കീത് നല്‍കിയിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വിജയവര്‍ഗിയയോട് കമ്മീഷന്‍...

വാതുവെപ്പ് കേസില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍

ബെംഗളൂരു: ഐപിഎല്‍ വാതുവെപ്പ് സംഘത്തെ പിടികൂടാനുള്ള കര്‍ണാടക ക്രൈം ബ്യൂറോ സംഘത്തിലെ ഉദ്യോഗസ്‌ഥന്‍ വാതുവെപ്പ് കേസില്‍ അറസ്‌റ്റില്‍. വാതുവെപ്പ് സംഘത്തലവന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്‍സ്‌റ്റബിളായ മഞ്‌ജുനാഥിനെ അറസ്‌റ്റ്...

കോവിഡ്; രോഗമുക്‌തി 7828, രോഗബാധ 6638, സമ്പർക്കം 5789

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 64 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് തൃശൂർ ജില്ലയിലാണ്. യുവസമൂഹത്തിൽ നിന്ന് രണ്ടു പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതായി ഇന്നും സ്‌ഥിരീകരണമുണ്ട്. 29 വയസുള്ള...

ബിനീഷിന്റെ ബിനാമിയാണ് അനൂപ്; എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്റ്ററേറ്റ്

ബംഗളുരു: ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് കള്ളപ്പണ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്. ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് സമ്മതിച്ചുവെന്നും അനൂപിന്റെ പേരില്‍ തുടങ്ങിയ ഹോട്ടലിന്റെ...
- Advertisement -