പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരില് 23 പേര്ക്ക് കോവിഡ്
നര്മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്ശനത്തിന് മുന്നോടിയായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരില് 23 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മോദിയുടെ സന്ദര്ശനത്തിന് ഒരു ദിവസം മുമ്പ് പോലീസുകാരില് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്....
പീപ്പിള്സ് അലയന്സ് ഫോർ ഗുപ്കര് ഡിക്ളറേഷന് പ്രതിനിധികള് കാര്ഗില് സന്ദര്ശിച്ചു
ശ്രീനഗര്: പ്രദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കായി പീപ്പിള്സ് അലയന്സ് ഫോർ ഗുപ്കര് ഡിക്ളറേഷന്റെ പ്രതിനിധികള് കാര്ഗില് സന്ദര്ശിച്ചു. ഒമര് അബ്ദുള്ള, ഗുലാം നബി ലോണ് ഹഞ്ചുര, നാസിര് അസ്ലം വാനി, മുസഫര് ഷാ, വഹീദ്...
ഇന്ന് മുതൽ പബ്ജിയുടെ പ്രവര്ത്തനം രാജ്യത്ത് പൂര്ണമായും നിര്ത്തലാക്കും
ന്യൂഡെല്ഹി: രാജ്യത്ത് ഇന്ന് മുതൽ പബ്ജിയുടെ പ്രവര്ത്തനം പൂര്ണമായും നിര്ത്തും. ഫേസ്ബുക്കിലൂടെ കമ്പനി തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒക്ടോബർ മുപ്പതിന് ഇന്ത്യയില് പ്രവര്ത്തിക്കുന്ന സര്വറുകള് മുഴുവനായും പ്രവര്ത്തനം നിര്ത്തുമെന്നാണ് കമ്പനി അറിയിച്ചത്.
ചൈന ആസ്ഥാനമായി...
പാർട്ടി ഉൾപ്പോര്; ബംഗാളിൽ വിജയ വർഗിയയെ മാറ്റി
കൊല്ക്കത്ത: പശ്ചിമ ബംഗാള് ബിജെപി നേതൃത്വത്തിനിടയില് ഭിന്നത വർധിക്കുന്നതിനിടെ കൈലാഷ് വിജയവര്ഗിയയെ മധ്യപ്രദേശിന്റെ ചുമതല ഏല്പ്പിച്ച് കേന്ദ്രം. പകരം ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം...
ലാവലിൻ കേസുപോലെ ഇതും ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ചെന്നിത്തല
തിരുവനന്തപുരം: ലാവലിൻ അഴിമതി കേസിൽ ചെയ്തതു പോലെ എല്ലാ കുറ്റവും ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ...
ഫ്രഞ്ച് കാര്ട്ടൂണ് വിവാദം; മുസ്ലിം സംഘടനകള് ഭോപ്പാലില് പ്രതിഷേധിച്ചു
ഭോപ്പാല്: പ്രവാചക നിന്ദ നടത്തിയെന്ന പേരില് ഫ്രാന്സില് നടന്ന കൊലപാതകത്തില് ശക്തമായ ഭാഷയില് പ്രതികരിച്ച പ്രസിഡണ്ട് ഇമ്മാനുവേല് മക്രോണിന് എതിരെ ഭോപ്പാലില് വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധം.
ഇന്നലെ ഇക്ബാല് മൈതാനില് നടന്ന പ്രതിഷേധത്തില്...
ജനറല് ആശുപത്രിയില് പോസ്റ്റ് കോവിഡ് ക്ളിനിക് പ്രവര്ത്തനം ആരംഭിച്ചു
കാസര്ഗോഡ്: ഗുരുതരമായി കോവിഡ് ബാധിച്ചു ഭേദമായവരുടെ തുടര് ചികില്സക്കായി കാസര്ഗോഡ് ജനറല് ആശുപത്രിയില് പോസ്റ്റ് കോവിഡ് ക്ളിനിക് പ്രവര്ത്തനം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെകെ രാജാറാം ഉല്ഘാടനം ചെയ്തു. തിങ്കള്, ബുധന്,...
പള്ളിയിൽ പോകാൻ പോലും അനുവദിച്ചില്ല; ഫാറൂഖ് അബ്ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചു
ശ്രീനഗർ: നബി ദിനത്തിൽ പള്ളിയിൽ പോയി പ്രാർഥന നടത്താൻ ഇറങ്ങിയ ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചതായി റിപ്പോർട്ട്. ഹസ്രത്ബാൽ ദർഗയിൽ പ്രാർഥന നടത്താനിറങ്ങിയ...








































