ബിനീഷിനെ അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസിലല്ല; സർക്കാരിനെ ബാധിക്കില്ലെന്നും കാനം
തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷ് സർക്കാരിന്റെ ഭാഗമല്ലെന്നും അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ...
ഖത്തറില് ഹോം ക്വാറന്റീന് ലംഘിച്ച 10 പേര് കൂടി അറസ്റ്റിലായി
ദോഹ: കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം നല്കുന്ന നിര്ദേശങ്ങള് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 10 പേരെ കൂടി ഖത്തറില് അറസ്റ്റ് ചെയ്തു. ഹോം ക്വാറന്റീന് നിബന്ധനകള് ലംഘിച്ചതിനാണ് ഇവര്ക്കെതിരെ നടപടിയെടുത്തത്.
National News: ഡെല്ഹിയില്...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാം
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന്...
ഡെല്ഹിയില് തണുപ്പുകാലം ആരംഭിച്ചു; താപനില താഴേക്ക്
ന്യൂഡെല്ഹി: കഴിഞ്ഞ 26 വര്ഷങ്ങള്ക്ക് ഇടയിലെ ഏറ്റവും കുറഞ്ഞ താപനിലയുള്ള ഒക്ടോബർ മാസത്തിന് സാക്ഷ്യം വഹിച്ച് ഡെല്ഹി. 12.5 ഡിഗ്രി സെല്ഷ്യസ് ആണ് ഇന്നലെ രാത്രി ഡെല്ഹിയില് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
മുന്പ്...
വാങ്ങിക്കാന് ആരുമെത്തിയില്ല; എയര് ഇന്ത്യ വില്പ്പനാ മാനദണ്ഡങ്ങള് ഉദാരമാക്കി കേന്ദ്രസര്ക്കാര്
മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര് ഇന്ത്യ വില്പ്പന ആകര്ഷകമാക്കാന് വില്പ്പനക്കുള്ള മാനദണ്ഡങ്ങള് ഉദാരമാക്കി കേന്ദ്രസര്ക്കാര്. ജനുവരി 27- ന് വില്പ്പനക്കായി താല്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് നടപടി.
പുതുക്കിയ മാനദണ്ഡ...
രഹസ്യ മൊഴിയുടെ പകർപ്പ്; സ്വപ്നയുടെ ഹരജിയിൽ വിധി തിങ്കളാഴ്ച
കൊച്ചി: കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹരജിയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. നേരത്തെ ആവശ്യമുന്നയിച്ച് കീഴ്ക്കോടതിയെ സമീപിച്ചെങ്കിലും സ്വപ്നയുടെ ഹരജി...
രാജ്യത്ത് ചികില്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷത്തിന് താഴെയെത്തി
ന്യൂഡെല്ഹി: രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകള് ആറു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആക്ടീവ് കേസുകളില് 9301 പേരുടെ കുറവാണ് ഉണ്ടായത്.
Also Read: യൂറോപ്പില് ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു
ഇന്നലെ...
യൂണിടാക് ഉടമ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് ശിവശങ്കർ
കൊച്ചി: യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചിരുന്നത് അറസ്റ്റിലായ എം ശിവശങ്കറെന്ന് റിപ്പോർട്ട്.
നേരത്തെ ചോദ്യം ചെയ്യലിനിടെ ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറിയ രണ്ട്...








































