Wed, Nov 18, 2026
28 C
Dubai

ജാമിയയിലെ റെയ്‌ഡ് തടഞ്ഞു; എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ കേസ്

ന്യൂഡെല്‍ഹി: തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ നടത്തിവന്ന റെയ്ഡ് ഡെല്‍ഹിയിലെ ജാമിയയില്‍ തടഞ്ഞുവെന്ന് ആരോപിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ ഡെല്‍ഹി പോലീസ് കേസെടുത്തു. എംഎല്‍എയും അനുയായികളും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി...

വ്യാജ വാർത്ത; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

പാലക്കാട്: ഇന്നലെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. വാർത്തനൽകിയ ഓൺലൈൻ സ്‌ഥാപനത്തിന്റെ മേൽവിലാസവും പിന്നിലുള്ള പ്രതിനിധികളെയും കണ്ടെത്താനുള്ള സൈബർ അന്വേഷണമാണ് ആരംഭിച്ചത്. വാർത്തനൽകിയ ഓൺലൈൻ പ്രസിദ്ധീകരണത്തിൽ...

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; അപലപിച്ച് നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: ഫ്രാന്‍സിലെ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിനെതിരെ ഫ്രാന്‍സിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യ നില്‍ക്കുമെന്നും മോദി പറഞ്ഞു. കത്തിയുമായി പള്ളിയില്‍ കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേരാണ്...

മനസാക്ഷിയെ കോടതിയാക്കി മാറിനില്‍ക്കാന്‍ തയ്യാറല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍കാലങ്ങളിലെ പോലെ നിയമത്തിന് അതീതമായി മനസാക്ഷിയെ കോടതിയുടെ സ്‌ഥാനത്ത് കാണാൻ ഈ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആദ്യം ആവശ്യപ്പെട്ടതും രാജ്യാന്തര കള്ളക്കടത്ത് കേവലം...

മതിയായ സുരക്ഷയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആര്‍ജെഡി

പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് രാഷ്‌ട്രീയ ജനതാ ദള്‍ (ആര്‍ജെഡി). ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തേജസ്വി യാദവിന്റെ...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരു മാസം കൂടി നീട്ടി മഹാരാഷ്‌ട്ര സർക്കാർ. അടുത്ത മാസം 30 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. ഈ മാസം തുടക്കത്തിൽ 50...

പുനസംഘടന കീഴ്‌വഴക്കം ലംഘിച്ച്; അതൃപ്‌തി പ്രകടമാക്കി ശോഭ സുരേന്ദ്രന്‍

പാലക്കാട്: സംസ്‌ഥാന ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍. പുനസംഘടനയില്‍ അതൃപ്‌തിയുണ്ടെന്നും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ...

മാപ്പ് അപേക്ഷിച്ചു; കപിൽ മിശ്രക്കെതിരായ കേസ് തീർപ്പാക്കി

ന്യൂഡെൽഹി: ബിജെപി നേതാവ് കപിൽ മിശ്രക്കെതിരായ മാനനഷ്‌ട കേസ് തീർപ്പാക്കി. കപിൽ മിശ്ര നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് കേസ് കോടതി റദ്ദാക്കിയത്. ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനാണ് കപിൽ മിശ്രക്കെതിരെ മാനനഷ്‌ട...
- Advertisement -