Thu, Nov 19, 2026
28 C
Dubai

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന് മരണം

പാരീസ്: ഫ്രാന്‍സിലെ പള്ളിയില്‍ കത്തിയുമായി കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ നോത്രേ ദാം പള്ളിയിലാണ് ആക്രമണം നടന്നത്. തീവ്രവാദ ആക്രമണമാണ് നടന്നതെന്ന് നൈസ് മേയര്‍...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; കോവിഡ് പരിശോധന 54, 339, രോഗബാധ 7020

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത് 8474 പേരാണ്. ആകെ രോഗബാധ 7020 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 6037 ഇന്നുണ്ട്. ഉറവിടം അറിയാത്ത 734 രോഗബാധിതരും, 91,784 പേർ നിലവിൽ...

ബിനീഷിന്റെ അറസ്‌റ്റ്, കേരളീയര്‍ക്ക് അപമാനം; രമേശ് ചെന്നിത്തല

കൊച്ചി: ബിനീഷ് കോടിയേരിയെ ഇ ഡി അറസ്‌റ്റ് ചെയ്‌തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപമാനം കൊണ്ട് കേരളത്തിലെ ജനതക്ക് താഴ്‌ത്തേണ്ട അവസ്‌ഥയാണ് വന്നിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 'സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍...

ഉമേഷ് ശര്‍മക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉത്തരാഖണ്ഡ്: മാദ്ധ്യമപ്രവര്‍ത്തകന്‍ ഉമേഷ് കുമാര്‍ ശര്‍മക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ ഉമേഷ് ശര്‍മ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം...

എൻഡിഎ എന്നാൽ നോ ഡാറ്റ അവെയ്‌ലബിൾ; പരിഹസിച്ച് തരൂർ

ന്യൂഡെൽഹി: എൻഡിഎക്ക് പുതിയ നിർവചനം നൽകി ശശി തരൂർ എംപി. നോ ഡാറ്റ അവെയ്‌ലബിൾ (no data available) എന്നാണ് തരൂർ എൻഡിഎയെ നിർവചിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും നിർബന്ധിതമാക്കുകയും ചെയ്‌ത...

ബിനീഷിന്റെ അറസ്‌റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ല; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കു മരുന്ന് കേസുമായ് ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്റ്ററേറ്റ് കസ്‌റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ...

പ്രധാനമന്ത്രിയുടെ ശ്രമം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാന്‍; തേജസ്വി യാദവ്

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജംഗിള്‍ രാജ് കാ യുവരാജ്' എന്ന് പരാമര്‍ശിച്ചതില്‍ പ്രതികരിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബീഹാറിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളായ അഴിമതി, ജോലി, കുടിയേറ്റ...

കോവിഡ് ഗുരുതരമായവരിൽ വിറ്റാമിൻ ഡിയുടെ കുറവുമുണ്ടെന്ന് പഠനം

ന്യൂഡെൽഹി: കോവിഡ് ഗുരുതരമായവരിൽ കൂടുതലും വിറ്റാമിൻ ഡിയുടെ അഭാവമുള്ളവരാണെന്ന് പഠനം. സ്‌പെയിനിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന 80 ശതമാനം രോഗികളിലും വിറ്റാമിൻ ഡിയുടെ അഭാവമുണ്ടെന്നാണ് പഠനം പറയുന്നത്....
- Advertisement -