കോവിഡ്; രോഗമുക്തി 7660, രോഗബാധ 8790, സമ്പർക്കം 7646
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 94 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.മൂന്നുജില്ലകളിൽ ഇന്ന് 1000ത്തിന് മുകളിലാണ് രോഗബാധ. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 1250 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്നത്തെ ആകെ രോഗബാധ 8790 ആണ്. സംസ്ഥാനത്ത്...
ലൗ ജിഹാദിനെതിരെ നിയമം വേണം; വിശ്വ ഹിന്ദു പരിഷത്ത്
ന്യൂഡെല്ഹി: മതപരിവര്ത്തനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹരിയാനയിലെ ഫരീദാബാദില് വിദ്യാര്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില് പ്രതികരിക്കവെയാണ് വിഎച്ച്പി ഇന്റര്നാഷണല് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന് ഇങ്ങനെ പറഞ്ഞത്. രാജ്യത്ത്...
രണ്ട് കോടി തൊഴില് വാഗ്ദാനം; കള്ളമെന്ന് മോദിക്കും അറിയാം; രാഹുല് ഗാന്ധി
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ബിഹാറിലെ ബാല്മീകി നഗറില് നടന്ന പ്രചാരണ റാലിയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ രാഹുല് പരിഹസിച്ചത്. 2 കോടി യുവാക്കള്ക്ക് ജോലി നല്കുമെന്ന്...
ചട്ടലംഘനം; ബിജെപി മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്
പാറ്റ്ന: ബിജെപിയുടെ മുതിര്ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്ക് ധരിച്ച് പോളിംഗ് ബൂത്തിനുള്ളില് കയറിയതിനാണ് നടപടി. തിരഞ്ഞെടുപ്പ്...
ബിഗ്ബാസ്ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന് ഒരുങ്ങി ടാറ്റ ഗ്രൂപ്പ്
ന്യൂഡെല്ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്ലൈന് ഗ്രോസറി കമ്പനികളില് ഒന്നായ ബിഗ്ബാസ്ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഇടപാട് അന്തിമ ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്.
ബിഗ്ബാസ്ക്കറ്റിന്റെ കേന്ദ്ര സ്ഥാനത്ത് എത്തുവാന് വേണ്ട വലിയ...
‘എന്ഐഎ ബിജെപിയുടെ വളര്ത്തു മൃഗം’; ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി
ശ്രീനഗര്: എന്ഐഎ(നാഷണല് ഇന്വെസ്റ്റിഗേഷന് ഏജന്സി)ക്കെതിരെ വിമര്ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. എന്ഐഎ ബിജെപിയുടെ വളര്ത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീരില് വിവിധയിടങ്ങളില് എന്ഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ...
റിലയന്സുമായുളള ഇടപാട് നടന്നില്ലെങ്കില് പാപ്പരാകും; ഫ്യൂച്ചര് ഗ്രൂപ്പ്
റിലയന്സുമായുളള ഇടപാട് നടക്കാതെ വന്നാല് കമ്പനി പൂട്ടേണ്ട അവസ്ഥയാകുമെന്നും 29,000ത്തോളം പേര്ക്ക് ജോലി നഷ്ടപ്പെടുമെന്നും ഫ്യൂച്ചര് റീട്ടെയ്ല് കമ്പനി. സിംഗപ്പൂര് ഇന്റര്നാഷണല് ആര്ബിട്രേഷനെ ആണ് ഫ്യൂച്ചര് ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫ്യൂച്ചര് റീട്ടെയ്ല് കമ്പനിയുടെ...
വോട്ടിംഗ് യന്ത്ര തകരാര്; പിന്നില് ബിജെപിയെന്ന് ആര്ജെഡി
പാറ്റ്ന: ബിഹാറില് തെരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില് പോളിംഗ് റദ്ദാക്കണമെന്ന് ആര്ജെഡി. ജമുയിലെ ആര്ജെഡി സ്ഥാനാര്ഥി വിജയ് പ്രകാശാണ് ഇവിഎം തകരാര് മൂലം വോട്ടെടുപ്പ് തടസപ്പെട്ട മണ്ഡലങ്ങളില് പോളിംഗ് നടപടികള് റദ്ദാക്കണം എന്ന...








































