കന്യാസ്ത്രീകള്ക്ക് റേഷന് കാര്ഡും റേഷന് വിഹിതവും; നടപടികള് ആരംഭിച്ചതായി മാണി സി.കാപ്പന്
കോട്ടയം: സംസ്ഥാനത്ത് ആദ്യമായി കന്യാസ്ത്രീകള്ക്ക് റേഷന് കാര്ഡും റേഷന് വിഹിതവും അനുവദിക്കുന്നതിന് നടപടികള് ആരംഭിച്ചതായി മാണി സി.കാപ്പന് എം.എല്.എ. ഭക്ഷ്യമന്ത്രി പി.തിലോത്തമന് ഇത് സംബന്ധിച്ച് നിവേദനം നല്കിയിരുന്നുവെന്നും അടിയന്തര നടപടികള് സ്വീകരിച്ച് വരികയാണെന്ന്...
മനുസ്മൃതി വിവാദത്തിൽ പ്രതിഷേധം; ഖുശ്ബു സുന്ദർ അറസ്റ്റിൽ
ചെന്നൈ: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചുവടുമാറ്റിയ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അറസ്റ്റിൽ. മനുസ്മൃതി വിവാദത്തിൽ ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന് ഇടയിലാണ്...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില് വന് ഇടിവ്
ന്യൂഡെല്ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില് കഴിഞ്ഞ ദിവസങ്ങളില് വലിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 36,469 ആണ്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്....
സംസ്ഥാനത്ത് തുലാവര്ഷം നാളെയോടെ എത്തിയേക്കും; മൂന്ന് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോടെ തുലാവര്ഷം എത്താന് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര ജില്ലകളില് ഇന്ന് മുതല് ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
രാജ്യദ്രോഹ കേസ്; കങ്കണ ഇന്ന് ഹാജരാകില്ല, സമയം ആവശ്യപ്പെട്ട് നോട്ടീസ് നൽകി
ന്യൂഡെൽഹി: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടി ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോളി ചന്ദലും. കങ്കണയും രംഗോളി ചന്ദലും യഥാക്രമം ഒക്ടോബർ 26, 27 തീയതികളിൽ ചോദ്യം...
‘എല്ലാ ഇന്ത്യക്കാര്ക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണം’; അശോക് ഗെഹ്ലോട്ട്
ജയ്പൂർ: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിഹാര് തിരഞ്ഞെടുപ്പ് വേളയില് സംസ്ഥാനത്തില് സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന ബിജെപി പ്രകടന പത്രിക...
‘സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടി’; സര്ക്കാരിനെതിരെ കാന്തപുരം വിഭാഗം
കോഴിക്കോട്: സര്ക്കാര് സര്വീസുകളില് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്പ്പെടുത്തിയ നടപടിക്കെതിരെ കാന്തപുരം എ.പി വിഭാഗത്തിന്റെ മുഖപത്രം സിറാജ്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന് ചതിയാണ് മുന്നോക്ക സംവരണമെന്നും സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്...
കെഎം ബഷീർ കേസ് ഇന്ന് കോടതിയിൽ; കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ പ്രതികൾ ഹാജരാകണം
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം വായിച്ചു...








































