സംസ്ഥാനത്ത് നാളെ വിദ്യാരംഭം; കര്ശന കോവിഡ് നിയന്ത്രണങ്ങള്
തിരുവനന്തപുരം: കോവിഡ് പാശ്ചാത്തലത്തില് കര്ശന നിയന്ത്രണങ്ങള്ക്ക് നടുവില് നാളെ വിദ്യാരംഭ ചടങ്ങുകള് നടക്കും. വിവിധ ക്ഷേത്രങ്ങളില് ഒരുക്കങ്ങള് പൂര്ത്തിയായി. പരമാവധി വീടുകളില് തന്നെ വിദ്യാരംഭ ചടങ്ങുകള് നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശം.
പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നാണ്...
‘കാര്ഗില് യുദ്ധം പാക്കിസ്ഥാന് ഒരു നേട്ടവും നല്കിയില്ല’; നവാസ് ഷരീഫ്
ലാഹോര്: കാര്ഗില് യുദ്ധം പാക്കിസ്ഥാന് നഷ്ടങ്ങൾ മാത്രമാണ് നല്കിയതെന്ന് മുന് പ്രധാനമന്ത്രി നവാസ് ഷരീഫ്. യുദ്ധ സമയത്ത് ഭക്ഷണവും, ആയുധങ്ങളും പോലും ലഭിക്കാതെ പാക് പട്ടാളം ബുദ്ധിമുട്ടിയത് അടക്കം ചൂണ്ടിക്കാട്ടിയാണ് നവാസ് ഷരീഫ്...
‘നിയമക്കുരുതി’; പോലീസ് ആക്റ്റ് ഭേദഗതിയിൽ പ്രതിഷേധിച്ച് കവിതയെഴുത്ത് നിർത്തി സോഹൻ റോയ്
തിരുവനന്തപുരം: കേരള പോലീസ് ആക്റ്റിൽ ഭേദഗതി വരുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കാവ്യരചന നിർത്തി ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ സോഹൻ റോയ്. അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ...
തിരുവനന്തപുരം മെഡിക്കല് കോളേജില് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
തിരുവനന്തപുരം: മെഡിക്കല് കോളേജില് കോവിഡ് മുക്തനായി ആശുപത്രി വിടാനിരിക്കേ, ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38) ആണ് തീവ്രപരിചരണ വിഭാഗത്തില് ചികില്സയിലിരിക്കേ മരിച്ചത്.
ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു ആത്മഹത്യാശ്രമം....
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട്...
‘സിഎഎയില് ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള് കൊണ്ട് വിശദീകരിക്കാന് ശ്രമിക്കേണ്ട’; മോഹന് ഭാഗവതിനെതിരെ ഒവൈസി
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും മുസ്ലിം സഹോദരങ്ങളെ ചിലര് തെറ്റിദ്ധരിപ്പിച്ചു എന്നുമുള്ള ആര്എസ്എസ് അധ്യക്ഷന്റെ പരാമര്ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം. പ്രസിഡണ്ട് അസദുദീന് ഒവൈസി.
'തെറ്റിദ്ധരിപ്പിക്കപ്പെടാന് ഞങ്ങള് കുട്ടികളല്ല. സിഎഎയും...
യുഡിഎഫും വെല്ഫെയര് പാര്ട്ടിയും തമ്മിലെ സഖ്യം ദേശീയ തലത്തില് ആയുധമാക്കി ബിജെപി
ന്യൂഡെല്ഹി: കേരളത്തില് യുഡിഎഫും വെല്ഫെയര് പാര്ട്ടിയും തമ്മിലുള്ള സഖ്യം ദേശീയ തലത്തില് ചര്ച്ചയാക്കാന് ബിജെപിയുടെ നീക്കം. ഇതിന്റെ ചുവട് പിടിച്ച് കോണ്ഗ്രസിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം.
വെല്ഫെയര് പാര്ട്ടിയുമായി യുഡിഎഫ് നേതാക്കള് ചര്ച്ച നടത്തിലായത് ആരുടെ...
‘അധികാരത്തില് വന്നാല് രാമക്ഷേത്രത്തേക്കാള് വലിയ സീത ക്ഷേത്രം നിര്മ്മിക്കും’; ചിരാഗ് പാസ്വാന്
പാറ്റ്ന: ബീഹാറില് അധികാരത്തിലെത്തിയാല് അയോധ്യയിലെ രാമക്ഷേത്രത്തേക്കാള് വലിയ സീത ക്ഷേത്രം പണിയുമെന്ന് എല്ജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്ത്ത ഏജന്സിയായ എഎന്ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്...








































