വാളയാര്‍ കേസ്; അമ്മയുടെ സമരം എന്തിനെന്ന് മനസിലാകുന്നില്ല; മന്ത്രി ബാലന്‍
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ഇന്ന്, പെണ്‍കുട്ടികളുടെ അമ്മ സത്യാഗ്രഹം ആരംഭിച്ചതിനെതിരെ മന്ത്രി എ.കെ. ബാലന്‍. വാളയാറിലെ വീട്ടില്‍ 'വിധിദിനം മുതല്‍ ചതിദിനം വരെ' എന്ന...
അതിര്‍ത്തിയില്‍ സമാധാനം വേണം; ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി
ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ ഒരിഞ്ച് ഭൂമി പോലും കൈയടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനാ അതിര്‍ത്തിക്ക് അടുത്തുള്ള സിക്കിമിലെ ഷെറാതങ്ങില്‍ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായുള്ള ആയുധ പൂജ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു...
സ്‌ത്രീകൾക്കും ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളാകാം; ചരിത്ര പ്രഖ്യാപനവുമായി സർക്കാർ
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്‌ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം...
വാളയാര്‍ മദ്യ ദുരന്തം; അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ ഉണ്ടായ മദ്യ ദുരന്തത്തില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് മന്ത്രി എ.കെ ബാലന്‍. ഊരില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കോളനികള്‍ മദ്യ വിമുക്‌തമാക്കാന്‍...
സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം; പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന്; കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്ത്...
ജനദാതള്‍ എസ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നു; ഗ്രൂപ്പുകളുടെ ലയനം ഉടന്‍
കൊച്ചി: ദേശീയ നേതൃത്വത്തിന്റെ അച്ചടക്ക നടപടിക്ക് ശേഷം ആദ്യമായി ജനദാതള്‍ എസ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു. കൊച്ചിയില്‍ വെച്ച് നടന്ന യോഗത്തില്‍ പുതിയ അദ്ധ്യക്ഷന്‍ മാത്യു ടി തോമസ്, ജില്ലാ പ്രസിഡണ്ടുമാര്‍,...
വിദ്വേഷം തുപ്പുന്ന മാദ്ധ്യമങ്ങൾ കണക്കുപറയേണ്ട സമയമായി; ടൈംസ് നൗവിനെതിരെ പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: സമൂഹത്തിൽ വിദ്വേഷം തുപ്പുന്ന വാർത്താ മാദ്ധ്യമങ്ങൾ കണക്കുപറയേണ്ട സമയമായെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ടൈംസ് നൗ ചാനലിന് എതിരായ ന്യൂസ് ബ്രോഡ്‌കാസ്‌റ്റ് സ്‌റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ)യുടെ നടപടിയിൽ പ്രതികരിച്ചു കൊണ്ടാണ് പ്രശാന്ത്...
‘കെഎം ഷാജി അധോലോക കര്‍ഷകന്‍’; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ ആരോപണം നേരിടുന്ന കെഎം ഷാജി എംഎല്‍എക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. ഷാജിയൊരു അധോലോക കര്‍ഷകനാണ് എന്നായിരുന്നു റഹീമിന്റെ ആരോപണം.
2016-ല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം...








































