Thu, Nov 19, 2026
27 C
Dubai

കൂട്ട കോപ്പിയടി; ബിടെക് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന സാങ്കേതിക സര്‍വകലാശാലയുടെ മൂന്നാം സെമസ്‌റ്റര്‍ കണക്ക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളേജുകളില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കണ്‍ട്രോളര്‍...

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സമയ പരിധി നീട്ടിയത്. കേന്ദ്ര...

രാഷ്‌ട്രീയ പര്യടനം മതിയാക്കി പഞ്ചാബ് സന്ദര്‍ശിക്കൂ; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജാവദേക്കര്‍

ന്യൂഡെല്‍ഹി: പഞ്ചാബില്‍ ആറ് വയസുകാരിയായ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി...

ഇന്ത്യ-ചൈന തര്‍ക്കം യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്‌ഥന്‍

ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം വഷളാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപിന്റെ ഭരണ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്‌ഥന്‍. അടുത്തയാഴ്‌ച്ച ഡെല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്തോ-അമേരിക്കന്‍ മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ്...

ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം, ബിജെപി ആശങ്കയില്‍

പാറ്റ്‌ന: ബിഹാര്‍ ബിജെപിയുടെ ചുമതലക്കാരനും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പാര്‍ട്ടിയുടെ ചുമതലക്കാരന് കോവിഡ് സ്‌ഥിരീകരിച്ചത്. ഫഡ്‌നാവിസ് ഐസൊലേഷനില്‍ പോകുന്നത് ബിജെപിയുടെ...

ബിഹാര്‍ തിരഞ്ഞെടുപ്പ്; ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആര്‍ജെഡി പ്രകടന പത്രിക തേജസ്വി യാദവ് പുറത്തുവിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും, ബിജെപിയെയും വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയുടെ പ്രകടന പത്രിക...

വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്

ന്യൂഡെല്‍ഹി: കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്‌ടോബർ 30-ന് ഡെല്‍ഹിയില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട രോഗം...

നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്

ഇസ്‌ലാമാബാദ്: മുന്‍ പാക്കിസ്‌ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്. അഴിമതി വിരുദ്ധ സമിതിയാണ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. വിദേശത്തു നിന്നെത്തുന്ന നേതാക്കള്‍ക്കായി അതീവ സുരക്ഷാ സംവിധാനങ്ങളുള്ള 73 വാഹനം വാങ്ങിയതില്‍...
- Advertisement -