Thu, Nov 19, 2026
26 C
Dubai

തമിഴ്‌നാടിനും, ബിഹാറിനും പിന്നാലെ സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ച് പുതുച്ചേരിയും

ചെന്നൈ: ബിഹാറിനും തമിഴ്‌നാടിനും പിന്നാലെ സൗജന്യ കോവിഡ് വാക്‌സിൻ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി പുതുച്ചേരിയും. മുഖ്യമന്ത്രി നാരായണ സ്വാമിയാണ് പ്രഖ്യാപനം നടത്തിയത്. പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിൻ...

യു ഡി എഫുമായി സഹകരിക്കാന്‍ തയ്യാറെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ തവണ ജനപക്ഷം സംസ്‌ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണം എന്നാണെന്നും യുഡിഎഫിന്റെ...

മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; ബി ജെ പി

ശ്രീനഗര്‍: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബി ജെ പി. ജമ്മു കശ്‍മീരിന്റെ പതാക പുനസ്‌ഥാപിക്കുന്നതുവരെ ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്‍ശത്തിന്...

സ്‌നേഹത്തിനും പ്രാര്‍ഥനക്കും നന്ദി; കപില്‍ ദേവ്

ന്യൂഡെല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്‌ളാസ്‌റ്റിക്ക് വിധേയനാക്കിയ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ആശുപതിയില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം മുന്‍ ക്രിക്കറ്റ് താരം ചേതൻ ശര്‍മ്മ പുറത്ത് വിട്ടു. ആരോഗ്യം...

സൈനിക കാന്റീനുകളില്‍ വിദേശ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കാൻ സാധ്യത

ന്യൂഡെല്‍ഹി: രാജ്യത്തെ സൈനിക കാന്റീനുകളില്‍ വിവിധ ബ്രാന്‍ഡുകളുടെ വിദേശ മദ്യങ്ങളടക്കം നാലായിരത്തിലധികം വിദേശ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രം നീക്കം. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി...

ഐ എല്‍ ഒ അധ്യക്ഷസ്‌ഥാനം ഇന്ത്യക്ക്; അവസരം 35 വര്‍ഷത്തിന് ശേഷം

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ എല്‍ ഒ) അധ്യക്ഷസ്‌ഥാനം ഇന്ത്യ ഏറ്റെടുത്തു. 35 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഐ എല്‍ ഒ ഗവേണിങ് ബോഡിയുടെ അധ്യക്ഷസ്‌ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ അപൂര്‍വ ചന്ദ്ര...

രാജ്യം പട്ടിണിയില്‍, സര്‍ക്കാരിന് മുഖ്യം ക്ഷേത്രവും പൗരത്വ ഭേദഗതിയും; മഹുവ മൊയ്‍ത്ര

കൊല്‍ക്കത്ത: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കും പൗരത്വ പട്ടികക്കുമാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്‍ത്ര. പാക്കിസ്‌ഥാനേയും ബംഗ്ളാദേശിനേയും കടത്തിവെട്ടി...

ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ജമ്മു കശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി. കശ്‍മീരികള്‍ മാത്രമല്ല ഇന്ത്യയിലെ കര്‍ഷകരും, ദളിതരും അടക്കം എല്ലാ ജനങ്ങളും ഈ സര്‍ക്കാരിന്റെ കീഴില്‍ അസ്വസ്‌ഥരാണ്. എല്ലാ...
- Advertisement -