ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി 28ന്; ഉത്തരവ് വരും വരെ അറസ്റ്റ് പാടില്ല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 28നാണ് വിധി പറയുക. അതുവരെ ശിവശങ്കറിനെ അറസ്റ്റ്...
വിദ്യാരംഭം; ആഘോഷങ്ങള് കരുതലോടെ, ജാഗ്രത പാലിച്ച്; ശൈലജ ടീച്ചര്
തിരുവനന്തപുരം: ഈ വര്ഷത്തെ വിദ്യാരംഭം, പൂജവെപ്പ് ദിനങ്ങളില് ആള്ക്കൂട്ട ആഘോഷങ്ങള് ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില് പൂജാനാളുകളില് ഏറെ ജാഗ്രത...
ഉമർ ഖാലിദിന്റെ കസ്റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ കസ്റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി. ഡെൽഹി പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനേയും 30 ദിവസം...
ഫേസ്ബുക്കിന്റെ രാഷ്ട്രീയ ചായ്വ്; കമ്പനി പ്രതിനിധികളെ പാര്ലമെന്ററി സമിതി ചോദ്യം ചെയ്തു
ന്യൂഡെല്ഹി: ഫേസ്ബുക്ക് ഇന്ത്യാ മേധാവി അങ്കി ദാസിനെ പാര്ലമെന്ററി സമിതി രണ്ട് മണിക്കൂര് ചോദ്യം ചെയ്തു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്ക്കെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്.
അങ്കിദാസിന് പുറമെ...
ഡെല്ഹിയില് വായുനിലവാരം താഴേക്ക് തന്നെ; ഭീതിയോടെ ജനങ്ങൾ
ന്യൂഡെല്ഹി: ശൈത്യകാലം അടുത്തു കൊണ്ടിരിക്കെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം അതീവ ഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നു. കൂടുതല് മേഖലകളും ഇന്ന് രാവിലെ വായുനിലവാര സൂചികയില് ഏറ്റവും മോശം സാഹചര്യത്തിലാണ് തുടരുന്നത്.
വായുനിലവാര സൂചികയില് ശരാശരി 374...
ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിന് ഹൃദയാഘാതം; ശസ്ത്രക്രിയക്ക് വിധേയനാക്കി
ന്യൂഡെൽഹി: ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. തുടർന്ന് ഡെൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയെന്ന് ഹുന്ദുസ്ഥാൻ ടൈംസ്, ദ ഇന്ത്യൻ എക്സ്പ്രസ് എന്നീ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....
പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു; പ്രതി ഒളിവില്
കട്ടപ്പന: ഇടുക്കിയില് പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്കുട്ടി ആശുപത്രിയില് ചികില്സയിലാണ്. പെണ്കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാര് പറഞ്ഞു. കേസില് പ്രതിയായ അയല്വാസിയായ യുവാവ് ഒളിവിലാണ്.
വ്യാഴാഴ്ച്ച വൈകിട്ടാണ്...
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; അനാവശ്യ ഗ്രൂപ്പ് ചാറ്റുകള്ക്ക് വിട
അത്യാവശ്യമല്ലാത്ത എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഇഷ്ടാനുസരണം മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി വാട്സ്ആപ്പ് പുതിയ ഫീച്ചര് അവതരിപ്പിക്കുന്നു. മാസങ്ങളായി പരീക്ഷണത്തില് ആയിരുന്ന പുതിയ ഫീച്ചര് ആപ്പ്ളിക്കേഷന് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കളില് എത്തിക്കാനാണ് ശ്രമം....








































