അഴിമതിക്കാർ ജയിലിൽ കിടക്കും; ചിരാഗ് പാസ്വാന്
ന്യൂഡെല്ഹി: ബീഹാര് തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് എല് ജെ പി നേതാവ് ചിരാഗ് പാസ്വാന്. കടുത്ത അഴിമതി ആരോപണമാണ് നിതീഷ് കുമാറിനെതിരെ ചിരാഗ് ഉന്നയിച്ചത്. താന് അധികാരത്തില് വന്നാല് അഴിമതിക്ക്...
എന്റെ വാക്കുകള് ശരിയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സല്പ്പേര് വര്ധിപ്പിക്കാന് നടത്തിയ ശ്രമങ്ങളാണ് സംസ്ഥാനം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിന് കാരണമെന്ന് കെ പി പി സി സി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. കോവിഡ്...
കെടി ജലീലിന്റെ ഫോൺ ലീഗ് ഐടി സെൽ ചോർത്തിയെന്ന് യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്തിരുന്നു എന്ന് മുസ്ലിം ലീഗ് പ്രവർത്തകൻ യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ. മീഡിയാവൺ ചാനലിന്റെ ചർച്ചയിൽ ആയിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. മന്ത്രിയുടെ വാട്സ് ആപ്പാണ് മുസ്ലിം...
ഐഎന്എസ് കവരത്തി ഇന്ന് കമ്മീഷന് ചെയ്യും
ന്യൂഡെല്ഹി: ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച അത്യാധുനിക സൗകര്യങ്ങള് അടങ്ങിയ യുദ്ധക്കപ്പല് ഐഎന്എസ് കവരത്തി ഇന്ന് കമ്മീഷന് ചെയ്യും. ഇന്ത്യന് നേവിയാണ് ഇക്കാര്യം അറിയിച്ചത്. വിശാഖപട്ടണത്തില് വെച്ച് നടക്കുന്ന ചടങ്ങില് ഇന്ത്യന് ആര്മി ചീഫ്...
നൈജീരിയയില് പോലീസ് വെടിവെപ്പ്; 12 മരണം
ലാഗോസ്: നൈജീരിയയിലെ ലാഗോസില് പോലീസ് വെടിവെപ്പില് 12 മരണം. പോലീസ് അതിക്രമത്തിന് നേരെ പ്രതിഷേധിച്ചവരാണ് വെടിവെപ്പില് കൊല്ലപ്പെട്ടത്. വെടിവെപ്പ് സംബന്ധിച്ച് ആംനെസ്റ്റി ഇന്റര്നാഷണല് റിപ്പോര്ട്ട് പുറത്തു വിട്ടു. എന്നാല് 25 ഓളം പേര്ക്ക്...
സ്വര്ണക്കടത്ത് കേസ്; ശിവശങ്കര് പ്രതിയല്ല; എന് ഐ എ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് എന് ഐ എ. ശിവശങ്കറിനെ പ്രതിചേര്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കേണ്ട ആവശ്യം ഇല്ലെന്നും...
സ്വവര്ഗാനുരാഗം; മാര്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ
ന്യൂയോര്ക്ക്: സ്വവര്ഗാനുരാഗികള്ക്കും കുടുംബ ബന്ധത്തിന് അവകാശം ഉണ്ടെന്നും സ്വവര്ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നുമുള്ള ഫ്രാന്സിസ് മാര്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. ട്രാൻസ്ജെന്ഡര് സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന് മാര്പാപ്പയുടെ വാക്കുകള് സഹായിക്കുമെന്ന്...
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചു; കമല്നാഥിനും നരേന്ദ്ര സിംഗ് തോമറിനുമെതിരെ കേസ്
ഭോപ്പാല്: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്, മധ്യപ്രദേശ് മുന് മുഖ്യമന്ത്രി കമല്നാഥ് എന്നിവര്ക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന്റെ പേരില് എഫ് ഐ ആര് രജിസ്റ്റര് ചെയ്ത് കേസെടുക്കണമെന്നും ഒക്ടോബര്...








































