ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: 'ആഭാസ യൂട്യൂബർ' വിജയ് പി നായർക്കെതിരെ നിയമം കയ്യിലെടുത്ത് നടത്തിയ ആക്രമത്തിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ട്രാൻസ്ജെൻഡർ ഡിസ്ട്രിക്റ്റ് ജസ്റ്റിസ് കമ്മിറ്റി അംഗം ദിയ സന, ഫിസിക്സ് ടീച്ചർ ശ്രീലക്ഷ്മി...
ടി ആര് പി തട്ടിപ്പ്; കൂടുതല് ചാനലുകള് പട്ടികയിലെന്ന് പോലീസ്
മുംബൈ: റിപ്പബ്ളിക്ക് ടി വി ഉള്പ്പെട്ട ടി ആര് പി തട്ടിപ്പ് കേസില് രണ്ട് ടിവി ചാനലുകള് കൂടി ഉള്ളതായി മുംബൈ പോലീസ്. ഒരു ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് പോലീസ്...
സ്വവർഗാനുരാഗികള് ദൈവത്തിന്റെ മക്കള്; ഫ്രാന്സിസ് മാര്പാപ്പ
റോം: ട്രാൻസ്ജെന്ഡര് വ്യക്തികളുടെ വിഷയത്തില് പരസ്യ നിലപാട് സ്വീകരിച്ച് ഫ്രാന്സിസ് മാര്പാപ്പ. സ്വവര്ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നും സ്വവര്ഗാനുരാഗികള്ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്നും മാര്പാപ്പ വ്യക്തമാക്കി. ഫ്രാന്സിസ്കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്പാപ്പയുടെ പ്രതികരണം....
കാർഷിക ബില്ല്; പഞ്ചാബ് സര്ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂ ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക ബില്ലിനെതിരെ നിയമസഭയില് പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്ക്കാരിനെ പരിഹസിച്ച് ഡെല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്ര സര്ക്കാര് പാസാക്കിയ നിയമങ്ങള് സംസ്ഥാനത്തിന് മാറ്റാന് സാധിക്കില്ലെന്നും, നിങ്ങള്...
സവാളയുടെ വില വര്ധന; ഇറക്കുമതി നിയന്ത്രണങ്ങളില് കേന്ദ്രസര്ക്കാര് ഇളവ് വരുത്തി
ന്യൂഡെല്ഹി: രാജ്യത്തെ സവാളയുടെ വില വര്ധന കണക്കിലെടുത്ത് അതിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില് ഡിസംബര് 15 വരെ ഇളവു വരുത്തി കേന്ദ്ര സര്ക്കാര്. കരുതല് ശേഖരത്തില് നിന്ന് കൂടുതല് സവാള വിപണിയിലെത്തിച്ച് വില വര്ധന നിയന്ത്രിക്കുമെന്നും...
രാജ്യദ്രോഹ കേസിൽ കങ്കണക്കും സഹോദരിക്കും മുംബൈ പോലീസിന്റെ നോട്ടീസ്
മുംബൈ: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരിക്കും നോട്ടീസ് അയച്ച് മുംബൈ പോലീസ്. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കങ്കണയും സഹോദരി രംഗോളി...
സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള് പുതുക്കി. 2750 രൂപയുണ്ടായിരുന്ന ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 2100 രൂപയാക്കി കുറച്ചു. ശസ്ത്രക്രിയക്ക് മുമ്പും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെയ്യുന്ന ട്രൂനാറ്റ് പരിശോധനാ നിരക്ക് മൂവായിരത്തില്...
ഇതാണോ അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനം?; റിപ്പബ്ളിക് ടിവിക്കെതിരെ ഹൈക്കോടതി
മുംബൈ: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഹൈക്കോടതി. ആരെയാണ് അറസ്റ്റ് ചെയ്യേണ്ടത് എന്ന് പൊതുജനങ്ങളോട് ചോദിക്കുന്നതാണോ അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനമെന്ന് ഹൈക്കോടതി ചോദിച്ചു. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി...








































