ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; ‘ജെല്ലിക്കെട്ട്’ മികച്ച ചിത്രം, നടന്‍ നിവിന്‍, നടി മഞ്‌ജു
തിരുവനന്തപുരം: നാല്‍പ്പത്തി നാലാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളി(മൂത്തോന്‍) മികച്ച നടനായും മഞ്‌ജു വാര്യര്‍( പ്രതി പൂവന്‍ കോഴി) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം...
“ചൈനക്കാരെ ഇന്ത്യൻ മണ്ണിൽ നിന്ന് എപ്പോൾ പുറത്താക്കും?; ആറു മണിക്ക് അതിനും ഒരു ഉത്തരം...
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹത്തോട് അഭ്യർഥനയുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രസ്‌താവന.
“പ്രിയ പ്രധാനമന്ത്രി, നിങ്ങളുടെ വൈകുന്നേരം 6 മണിക്കുള്ള...
ബീഹാര്‍ തിരഞ്ഞെടുപ്പ്; സ്‌ഥാനാര്‍ഥികളില്‍ 31 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികൾ
ന്യൂഡെല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികളില്‍ 31 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഗൗരവകരമായ കണ്ടെത്തലുകള്‍ അടങ്ങിയിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 1064 സ്‌ഥാനാര്‍ഥികളാണ്...
യുഎസിൽ നിന്ന് ഐഎംഎഫിന്റെ സ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ?; ശശി തരൂർ
ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ വരവിന് പിന്നാലെ രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക വളർച്ചാ നിരക്കിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആസ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ എന്നാണ് ശശി തരൂരിന്റെ...
കോഴ ആരോപണം; കെ.എം ഷാജിക്ക് ഇ.ഡി നോട്ടീസ്
കോഴിക്കോട്: കണ്ണൂരിലെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എ ഉള്‍പ്പെടെ 30 പേര്‍ക്ക് എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ (ഇ.ഡി) നോട്ടീസ്. പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2014ല്‍ 25...
ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ളാക്മെയിൽ ചെയ്യുന്നു, ആശുപത്രിയിൽ നടന്നത് നാടകം; പികെ കൃഷ്‌ണദാസ്
തിരുവനന്തപുരം: എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ ബ്ളാക്മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്‌ണദാസ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുക ആണെന്നും ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം...
ജനങ്ങളെ പിഴിയുന്നു; ശമ്പള പരിഷ്‌ക്കരണം വോട്ടുബാങ്കിനെ ഭയന്ന്; സര്‍ക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി. സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടത്തുന്നു എന്ന് ഹൈക്കോടതി വിമര്‍ശിച്ചു. നാലരവര്‍ഷം കൂടുമ്പോഴാണ് കേരളത്തില്‍ ശമ്പള പരിഷ്‌കരണം. സംഘടിത വോട്ടുബാങ്കിനെ...
താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ
തിരുവനന്തപുരം: സംസ്‌ഥാനത്തിലെ പഞ്ചായത്തുകളില്‍ താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ ജോലി ചെയ്‌തിരുന്ന ഡ്രൈവര്‍മാരെ സ്‌ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ. കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലാണ് ഉത്തരവിന് സ്‌റ്റേ നല്‍കിയത്. രണ്ട് മാസത്തേക്കാണ് സ്‌റ്റേ.
താല്‍ക്കാലിക ഡ്രൈവര്‍മാര്‍ ആയിരുന്ന 51...








































