പുല്‍വാമയില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് പരിക്ക്
ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ദേശീയ മാദ്ധ്യമമായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്‌തമല്ല, തെക്കന്‍ കാശ്‌മീരിലെ ഗാങ്ങൂ വില്ലേജിലുള്ള സിആര്‍പിഎഫ്...
ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; 23വരെ നടപടി പാടില്ല
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെ അറസ്‌റ്റ് നടപടികൾ ഉണ്ടാകരുതെന്ന് കോടതി വ്യക്‌തമാക്കി. എം ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ...
കോവിഡ് രോഗിയുടെ മൃതദേഹം തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ ദിവസങ്ങള്‍; ഗുരുതര മനുഷ്യാവകാശ ലംഘനം
കൊല്ലം: ചികില്‍സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവിന്റെ പേരില്‍ കോവിഡ് രോഗം ബാധിച്ച വയോധികന്റെ മൃതദേഹം തിരിച്ചറിയപ്പെടാതെ അഞ്ചു ദിവസം മോര്‍ച്ചറിയില്‍ കിടന്നു. കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞും കുടുംബവുമാണ് ആരോഗ്യ...
യുപി വെടിവെപ്പ്; ബിജെപി പ്രവർത്തകനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ധിരേന്ദ്ര സിങ്ങിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബല്ലിയ ജില്ലാ കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക്...
തിരുവനന്തപുരം വിമാനത്താവളം; നിയമപോരാട്ടം തുടരും; കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...
‘ആയിരം കൊല്ലം തപസ്സിരുന്നാലും ഇല്ലാത്തത് ഉണ്ടാക്കി എടുക്കാന്‍ കഴിയില്ല’; കെടി ജലീല്‍
കോഴിക്കോട്: കസ്‌റ്റംസ് അന്വേഷണ സംഘം ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മറുപടിയുമായി കെടി ജലീല്‍. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി.
രണ്ട് പ്രമുഖ പത്രങ്ങളില്‍ രണ്ട് ദിവസങ്ങള്‍ക്ക് ഇടയില്‍ വന്ന വാര്‍ത്തകളുടെ...
രോഗി മരിച്ച സംഭവം; നഴ്‌സിംഗ് ഓഫിസറെ സസ്‍പെന്‍ഡ് ചെയ്‌തു
കൊച്ചി: കോവിഡ് രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫിസര്‍ക്ക് സസ്‍പെന്‍ഷന്‍. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററോട് റിപ്പോര്‍ട്ട് നല്‍കാന്‍...
വാളയാര്‍ കേസ്; വീഴ്‌ച സമ്മതിച്ച് സര്‍ക്കാര്‍; വാദം ഹൈക്കോടതി കേള്‍ക്കും
കൊച്ചി: വാളയാര്‍ കേസില്‍ പുനര്‍വിചാരണ വേണം എന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും തയാറെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍...








































