ഹത്രസ് സംഭവം; ഹിന്ദുമതം ഉപേക്ഷിച്ച് 236 ദളിതര് ബുദ്ധമതത്തിലേക്ക്
ലഖ്നൗ: ഹത്രസ് സംഭവത്തില് പ്രതിഷേധിച്ച് വാല്മീകി വിഭാഗത്തില്പ്പെട്ട 236 പേര് ബുദ്ധമതം സ്വീകരിച്ചു. ഉത്തര്പ്രദേശില് ഖാസിയാബാദ് ജില്ലയിലെ കര്ഹേര ഗ്രാമത്തിലെ വാല്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തെരഞ്ഞെടുത്തത്.
ഭരണഘടനാ ശില്പ്പി ഡോ....
ഹൈദരാബാദിൽ കനത്ത മഴ തുടരുന്നു; റോഡുകളിൽ വെള്ളം കയറി
ഹൈദരാബാദ്: നഗരത്തിൽ 50ഓളം പേരുടെ മരണത്തിനും നാശനഷ്ടങ്ങൾക്കും ശേഷവും ഹൈദരാബാദിൽ മഴ തുടരുന്നു. ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് കനത്ത മഴയാണ്, റോഡുകൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിട്ടു....
432 ജീനക്കാരെ പിരിച്ചുവിട്ടു; പുറത്തായത് കോവിഡ് കാലത്തും സര്വീസില് എത്താതിരുന്നവര്
തിരുവനന്തപുരം: അനധികൃതമായി ജോലിയില്നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ സര്വീസില് നിന്ന് പിരിച്ചുവിട്ടു. പല തവണ അവസരം നല്കിയിട്ടും തിരികെ എത്താത്തവരെയാണ് ആരോഗ്യ വകുപ്പില് നിന്ന് നീക്കം ചെയ്തതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു....
കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ഗൂഢാലോചന എന്ന് ആരോപണം
ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് 'നീതി' തേടി ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. എംഎൽഎയുടെ അടുത്ത അനുയായിയും ബിജെപി പ്രവർത്തകനുമായ...
ഡെല്ഹി കലാപം; മുന് എഎപി കൗണ്സിലര് താഹിര് ഹുസൈനെതിരെ കള്ളപ്പണക്കേസും
ന്യൂഡെല്ഹി: ഡെല്ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന് എഎപി കൗണ്സിലര് താഹിര് ഹുസൈനെതിരെ ഇഡി കള്ളപ്പണക്കേസില് കുറ്റപത്രം സമര്പ്പിച്ചു. ഹുസൈനും, അദ്ദേഹവുമായി ബന്ധമുള്ള ആളുകളും 1.1 കോടിയോളം രൂപ വ്യാജ കമ്പനികള് മുഖേന...
ആര്ട്ടിക്കിള് 370; കോണ്ഗ്രസിന്റേത് വിഘടന വാദികളുടെ ഭാഷ; ബിജെപി
ന്യൂഡെല്ഹി: ജമ്മു കശ്മീരില് ആര്ട്ടിക്കിള് 370 പുനഃസ്ഥാപിക്കുന്നതിനെ കോണ്ഗ്രസ് അനുകൂലിക്കുന്നുവെന്ന് പി. ചിദംബരം പറഞ്ഞതിന് പിന്നാലെ കടുത്ത വിമര്ശനം ഉന്നയിച്ച് ബിജെപി രംഗത്ത്. കോണ്ഗ്രസ് വിഘടന വാദികളുടെ ഭാഷ സംസാരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ്...
രാജ്യത്ത് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ല; കേന്ദ്രസര്ക്കാര്
ന്യൂഡെല്ഹി: രാജ്യമൊട്ടാകെ നടത്തിയ പഠനങ്ങളില് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കേന്ദ്രസര്ക്കാര്. പ്രധാനമായും രണ്ട് പഠനങ്ങളാണ് വിഷയത്തില് നടത്തിയത്. വൈറസിന്റെ ജനിതക ഘടന, മറ്റു വ്യതിയാനങ്ങള് എന്നിവയാണ് പഠന വിധേയമാക്കിയത്.
കോവിഡ് വ്യാപനത്തിന്റെ...
ഇന്ത്യയിലെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതം; ലഡാക്ക് സംഘർഷത്തിൽ അമിത് ഷാ
ന്യൂഡെൽഹി: രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതമാക്കാൻ നരേന്ദ്ര മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായുള്ള തർക്കം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവന....








































